Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതിബത്തിൽ ഭൂചലനം

തിബത്തിൽ ഭൂചലനം

text_fields
bookmark_border
tibet
cancel

ബീജിങ്ങ്​: അരുണാചൽ പ്രദേശിന്​ സമീപത്തുള്ള തിബത്തിലെ നിയിങ്​ചി മേഖലയിൽ ശക്​തമായ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ കമ്പനം പുലർച്ചെയാണ്​ അനുഭവപ്പെട്ടത്​. 

10കിലോമീറ്റർ ചുറ്റളവിൽ കമ്പനം അനുഭവപ്പെട്ടു. രണ്ടു മണിക്കൂറുകൾക്കുള്ളിൽ അഞ്ച്​ തീവ്രത വരഖപ്പെടുത്തിയ ഭൂചലനവും ഇൗ പ്രദേശത്തിന്​ സമീപം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്​. രണ്ടാം ചലനം ആറു കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചിട്ടുണ്ട്​. എന്നാൽ നാശനഷ്​ടങ്ങളോ ആളപായമോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeworld newsmalayalam newsTibetArunachal Pradesh
News Summary - Earthquake at Tibet - World News
Next Story