Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന​യും...

ചൈ​ന​യും പാ​കി​സ്​​താ​നും ​ െഎ​ക്യം കാ​ത്തു​സൂ​ക്ഷി​ക്ക​ണം -വാങ്​ 

text_fields
bookmark_border
WANGYANG
cancel
ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നും ചൈ​ന​യും ​െഎ​ക്യ​വും സൗ​ഹൃ​ദ​വും എ​ന്നും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന്​ ചൈ​നീ​സ്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ വാ​ങ്​ യ​ാങ്.   ചൈ​നീ​സ്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ പോ​ളി​റ്റ്​ ബ്യൂ​റോ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​മാ​ണ്​ വാ​ങ്. ഉ​രു​ക്കി​നെ​ക്കാ​ൾ ക​രു​ത്തു​ള്ള​താ​യി​രി​ക്ക​ണം ന​മ്മു​ടെ ബ​ന്ധ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്​​തു. പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും ചൈ​ന​യും പാ​കി​സ്​​താ​നും സൗ​ഹാ​ർ​ദ​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ച​താ​യി അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള 50 ബി​ല്യ​ൺ ഡോ​ള​റി​​​െൻറ വി​ക​സ​ന പ​ദ്ധ​തി​ക്ക്​​ ക​രാ​റൊ​പ്പി​ടു​ക​യും ചെ​യ്​​തു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence daycelebrationsChinese vice premier
News Summary - Chinese vice premier to visit Pakistan for Independence Day celebrations
Next Story