Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ അതിർത്തിയിൽ...

ഇന്ത്യൻ അതിർത്തിയിൽ വ്യോമപ്രതിരോധം ശക്​തമാക്കി ചൈന

text_fields
bookmark_border
ഇന്ത്യൻ അതിർത്തിയിൽ വ്യോമപ്രതിരോധം ശക്​തമാക്കി ചൈന
cancel

ബെ​യ്​​ജി​ങ്​: ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യോ​ട​ടു​ത്ത മേ​ഖ​ല​യി​ൽ ചൈ​ന വ്യോ​മ​പ്ര​തി​േ​രാ​ധം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഏ​തു​ ഭീ​ഷ​ണി​യെ​യും ത​ടു​ക്കാ​ൻ പാ​ക​ത്തി​ൽ ത​ങ്ങ​ളു​ടെ വെ​സ്​​റ്റേ​ൺ തി​യ​റ്റ​ർ ക​മാ​ൻ​ഡി​നെ​യാ​ണ്​ ചൈ​ന ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ ചൈ​നീ​സ്​ മാ​ധ്യ​മ​മാ​യ  ​േഗ്ലാ​ബ​ൽ ടൈം​സ്​ പ​റ​യു​ന്നു. ഇ​വി​ടെ വി​ന്യ​സി​ച്ച ജെ-10 ​ഫൈ​റ്റ​ർ ജെ​റ്റു​ക​ളു​ടെ ​ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യു​ടെ വ്യോ​മ മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്നു​പ​റ​ക്കാ​ൻ ശേ​ഷി​യു​ള്ള ര​ണ്ട്​ എ​ൻ​ജി​നു​ക​ളു​ള്ള ഒ​റ്റ​സീ​റ്റ്​ ജെ​റ്റ്​ വി​മാ​ന​മാ​ണ്​ ഇ​തെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു. ഇൗ ​മേ​ഖ​ല​യി​ലേ​ക്ക്​  ആ​ദ്യ​മാ​യി വി​ന്യ​സി​ച്ച ജെ-20 ​ഫൈ​റ്റ​റു​ക​ൾ അ​ടു​ത്തി​ടെ​യാ​ണ്​ ക​മീ​ഷ​ൻ ചെ​യ്​​ത​ത്. ഇ​ന്ത്യ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ​ർ​വ​ത​മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട സൈ​നി​ക​വ്യൂ​ഹ​മാ​ണ്​ പി.​എ​ൽ.​എ​യു​ടെ വെ​സ്​​റ്റേ​ൺ തി​യ​റ്റ​ർ ക​മാ​ൻ​ഡ്.

അ​തി​ർ​ത്തി​യി​ലെ ദോ​ക്​​ലാം മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​ര​സ​ലി​നു​ശേ​ഷം ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​ശ്​​ന​പ​രി​ഹാ​ര​നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ പു​തി​യ വാ​ർ​ത്ത. ഇ​ന്ത്യ മൂ​ന്നാം ത​ല​മു​റ ഫൈ​റ്റ​ർ ജെ​റ്റു​ക​ളെ ഇ​റ​ക്കി​യ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്​ 3.5 ത​ല​മു​റ​യി​ൽ​പെ​ട്ട ജെ​റ്റു​ക​ളു​മാ​യാ​ണ്​ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഏ​തു ഭീ​ഷ​ണി​യും നേ​രി​ടാ​ൻ ഒ​രു​ങ്ങു​ന്ന​തെ​ന്ന്​ ചൈ​ന​യു​ടെ സൈ​നി​ക വി​ദ​ഗ്​​ധ​ൻ സോ​ങ്​ സോ​ങ്​​പി​ങ്​ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsair defenceIndian border
News Summary - China upgrades air defence along Indian border - world news
Next Story