Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദോ​ക്​​ലാം: ഇ​ന്ത്യ​ൻ...

ദോ​ക്​​ലാം: ഇ​ന്ത്യ​ൻ സൈ​നി​ക​ർ പി​ന്മാ​റി​യാ​ൽ ​പ്ര​ശ്​​നം  അ​വ​സാ​നി​ക്കു​മെ​ന്ന്​ ചൈ​ന

text_fields
bookmark_border
docklam.
cancel
ബെ​യ്​​ജി​ങ്​: ഇ​ന്ത്യ അ​തി​ർ​ത്തി​യി​ൽ​നി​ന്ന്​ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ച്ചാ​ൽ മാ​ത്ര​മേ ദോ​ക്​​ലാം സം​ഘ​ർ​ഷം അ​വ​സാ​നി​ക്കു​ക​യു​ള്ളൂ​വെ​ന്ന്​ ചൈ​ന. പ്ര​ശ്​​നം  അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്​ ചൈ​ന ക്രി​യാ​ത്​​മ​ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ ചൈ​ന​യു​ടെ പ്ര​സ്​​താ​വ​ന.  ഇ​ന്ത്യ​ൻ സൈ​നി​ക​ർ അ​തി​ർ​ത്തി​യി​ലേ​ക്ക്​ ക​ട​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണെ​ന്നാ​ണ്​ ചൈ​ന​യു​ടെ വാ​ദം. ദോ​ക്​​ലാ​മി​ലേ​ക്കു​ള്ള ചൈ​ന​യു​ടെ റോ​ഡ്​ നി​ർ​മാ​ണം  ത​ട​സ്സ​പ്പെ​ടു​ത്താ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ൾ പ​രി​ഹാ​സ്യ​മാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ഹു​വ ചു​യി​ങ്​ ആ​രോ​പി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsasia-pacaficDocklamIndia News
News Summary - China on docklam issue-World news
Next Story