Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമു​സ്​​ലിം​വിരുദ്ധ...

മു​സ്​​ലിം​വിരുദ്ധ പ​ദാ​വ​ലി​ക​ൾ  സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ  വി​ല​ക്കി  

text_fields
bookmark_border
china-flag
cancel

ബെ​യ്​​ജി​ങ്​: ഇ​സ്​​ലാം ഭീ​തി ഉ​ള​വാ​ക്കു​ന്ന വി​ധ​ത്തി​ൽ മു​സ്​​ലിം​ക​ൾ​ക്കെ​തി​രാ​യ പ​ദാ​വ​ലി​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​ ചൈ​ന​യി​ൽ​ വി​ല​ക്ക്. സി​ൻ​ജ്യ​ങ്​ പ്ര​വി​ശ്യ​യി​ലെ  ഉ​യി​​ഗൂ​ർ വം​ശ​ജ​രും നി​ൻ​ജ്യ പ്ര​വി​ശ്യ​യി​ലെ ഹു​യി വി​ഭാ​ഗ​ത്തി​ലു​മാ​യി  2.1 കോ​ടി​യി​ലേ​റെ മു​സ്​​ലിം​ക​ളാ​ണ്​ രാ​ജ്യ​ത്തു​ള്ള​തെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ.

മു​സ്​​ലിം​ക​ൾ​ക്ക്​  ദു​ഷ്​​പേ​ര്​ വ​രു​ത്തു​ന്ന ഇ​സ്​​ലാ​മോ​ഫോ​ബി​ക്​ ആ​യ പ​ദാ​വ​ലി​ക​ൾ ചൈ​നീ​സ്​ ഇ​ൻ​റ​ർ​നെ​റ്റ്് ഉ​പ​യോ​ക്​​താ​ക്ക​ൾ പ​ട​ച്ചു​വി​ടു​ന്ന​താ​യും അ​ത്ത​ര​ത്തി​ലു​ള്ള​വ​രെ അ​ധി​കൃ​ത​ർ ​േബ്ലാ​ക്ക്​ ചെ​യ്​​തു​വ​രു​ക​യാ​ണെ​ന്നും ദേ​ശീ​യ​മാ​ധ്യ​മ​മാ​യ ​േഗ്ലാ​ബ​ൽ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തോ​ടെ ഇ​സ്​​ലാ​മി​നെ​ക്കു​റി​ച്ച്​ മു​മ്പ്​ സെ​ർ​ച്​ ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മോ​ശം പ​ദാ​വ​ലി​ക​ൾ ഇ​നി​യു​പ​യോ​ഗി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsMuslim people
News Summary - China Bans Use Of Anti-Islam Words On Social Media-World news
Next Story