Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പി​െൻറ 100...

ട്രം​പി​െൻറ 100 ദി​വ​സ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ 15 ല​ക്ഷം ഡോ​ള​റി​െൻറ പ​ര​സ്യം

text_fields
bookmark_border
ട്രം​പി​െൻറ 100 ദി​വ​സ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ 15 ല​ക്ഷം ഡോ​ള​റി​െൻറ പ​ര​സ്യം
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ആ​ദ്യ 100 ദി​വ​സ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്​ അ​ദ്ദേ​ഹ​ത്തി​​െൻറ പ്ര​ചാ​ര​ണ സം​ഘ​ട​ന 15 ലക്ഷം ഡോ​ള​റി​​െൻറ ടി.​വി പ​ര​സ്യം ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര​സ്യം സം​പ്രേ​ഷ​ണം ചെ​യ്യും. ഒാ​ൺ​ലൈ​നി​ലെ പ്ര​ത്യേ​ക വോ​ട്ടി​ങ്​ സം​ഘ​ങ്ങ​ളെ ല​ക്ഷ്യം​വെ​ച്ചാ​ണ്​ പ​ര​സ്യം ന​ൽ​കു​ക. ‘ഫ​സ്​​റ്റ്​ 100 ഡെ​യി​സ്​’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന പ​ര​സ്യ​ത്തി​ൽ ട്രം​പി​​െൻറ ആ​ദ്യ ആ​ഴ്​​ച​യി​ലെ ഭ​ര​ണ​ത്തി​നാ​ണ്​ മു​ഖ്യ പ്രാ​ധാ​ന്യം ന​ൽ​കു​ക. വ്യ​ക്​​ത​മാ​യ കാ​ഴ്​​ച​പ്പാ​ട്, കൃ​ത്യ​മാ​യ നേ​തൃ​ത്വം, അ​മേ​രി​ക്ക​ൻ ജ​ന​ത​യോ​ടു​ള്ള വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​ത്ത പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ​യാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യെ​ന്ന്​ പ​ര​സ്യ​നി​ർ​മാ​താ​ക്ക​ൾ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ക്ഷ​പാ​ത പ്ര​വ​ണ​ത​ക്കെ​തി​രെ ട്രം​പി​​െൻറ ന​ട​പ​ടി​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​​െൻറ ഭാ​ഗ​മാ​ണി​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trump 100 days
News Summary - trump 100 days
Next Story