Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്ക അഫ്​ഗാൻ...

അമേരിക്ക അഫ്​ഗാൻ വിടണമെന്ന്​ താലിബാൻ

text_fields
bookmark_border
അമേരിക്ക അഫ്​ഗാൻ വിടണമെന്ന്​ താലിബാൻ
cancel

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​ലേ​ക്ക്​ കൂ​ടു​ത​ൽ പേ​രെ അ​യ​ച്ച്​ സൈ​നി​ക​സാ​ന്നി​ധ്യം ശ​ക്​​തി​പ്പെ​ടു​ത്താ​നൊ​രു​ങ്ങു​ന്ന ​അ​മേ​രി​ക്ക രാ​ജ്യം വി​ട​ണ​മെ​ന്ന്​ താ​ലി​ബാ​ൻ. അ​ധി​നി​വേ​ശ​മാ​ണ്​ അ​ഫ്​​ഗാ​നി​സ്​​താ​ൻ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ള​ി​യെ​ന്നും സ​മ്പൂ​ർ​ണ​സ്വാ​ത​ന്ത്ര്യ​മാ​ണ്​ ല​ക്ഷ്യ​മെ​ന്നും താ​ലി​ബാ​ൻ നേ​താ​വ്​ മു​ല്ല ഹി​ബ​ത്തു​ല്ല അ​ഖു​ന്ദ്​​സാ​ദ ഇൗ​ദു​ൽ ഫി​ത്റി​ന്​ മു​ന്നോ​ടി​യാ​യി പു​റ​ത്തു​വി​ട്ട സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. അ​ഫ്​​ഗാ​നി​ൽ യു.​എ​സ്​ 3500-5000 ​സൈ​നി​ക​രെ കൂ​ടി പു​തു​താ​യി വി​ന്യ​സി​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​ത്​ മു​ൻ​നി​ർ​ത്തി​യാ​ണ്​ താ​ലി​ബാ​​​െൻറ പു​തി​യ ഭീ​ഷ​ണി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanafganisthan
News Summary - Taliban say US must quit Afghanistan for peace
Next Story