Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടെക്​സസിൽ കാണാതായ...

ടെക്​സസിൽ കാണാതായ ഷെറി​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
sherin-mathews
cancel

ടെകസസ്​: ടെക്​സസിൽ നിന്ന്​ കാണാതായ ഷെറിൻ മാത്യുവി​​​െൻറ മൃതദേഹം കണ്ടെത്തി. വീടിന്​ സമീപത്തുള്ള കലുങ്കിൽ നിന്നാണ്​ മൃതദേഹം ലഭിച്ചത്​. വിശദമായ പരിശോധനകൾക്ക്​ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്​തമാക്കാൻ സാധിക്കുകയുള്ളുവെന്ന്​ പൊലീസ്​ അറിയിച്ചു. ഷെറി​​​െൻറ മൃതദേഹം പരി​ശോധന നടത്തുന്നതിനുള്ള നടപടികൾ ​അമേരിക്കൻ​ പൊലീസ്​ ആരംഭിച്ചതായാണ്​ റിപ്പോർട്ട്​.

ഷെറി​​​െൻറ വീടിന്​ ഒരു കിലോമീറ്റർ മാറി റോഡിലെ കലുങ്കിനുള്ളിൽ നിന്ന്​ ​അമേരിക്കൻ സമയം 11 മണിയോടെയാണ്​ മൃതദേഹം ​പൊലീസ്​ കണ്ടെത്തിയത്​. 

ഇൗ മാസം ഏഴിനാണ്​ വടക്കൻ ടെക്​സണിൽ നിന്ന്​ ഷെറിനെ കാണാതായത്​. പാലു കുടിക്കാത്തതിന്​ ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിർത്തിയ കുട്ടി​െയ പിന്നീട്​ കാണാതായെന്നാണ്​ വളർത്തച്​ഛൻ എറണാകുളം സ്വദേശി വെസ്​ലി പൊലീസിനെ അറിയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAmericastexasmalayalam newsSherinKerala child
News Summary - Sherin mathew body recoverd-World news
Next Story