Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്​​താ​ൻ...

പാ​കി​സ്​​താ​ൻ സൈ​ന്യ​ത്തി​ന്​ ഫ​ണ്ട്​:​  ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി യു.​എ​സ്​

text_fields
bookmark_border

വാ​ഷി​ങ്​​ട​ൺ: പാ​കി​സ്​​താ​ൻ സൈ​ന്യ​ത്തി​ന്​ ഫ​ണ്ട്​ ന​ൽ​കു​ന്ന​തി​ന്​ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ കൊ​ണ്ടു​വ​രു​ന്ന നി​യ​മ ഭേ​ദ​ഗ​തി  ബി​ല്ലി​ന്​ യു.​എ​സ്​ ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ അം​ഗീ​കാ​രം. നാ​ഷ​ന​ൽ ഡി​ഫ​ൻ​സ്​ അ​തോ​റി​റ്റേ​സ​ൺ ആ​ക്​​ടി​ലെ ഭേ​ദ​ഗ​തി​ക​ൾ​ക്കാ​ണ്​ ജ​ന​പ്ര​തി​നി​ധി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. 
തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പു​രോ​ഗ​തി അ​റി​യി​ച്ചാ​ൽ മാ​ത്രം കൂ​ടു​ത​ൽ ഫ​ണ്ട്​ ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന ത​ര​ത്തി​ലേ​ക്ക്​ നി​യ​മം മാ​റ്റാ​നാ​ണ്​ തീ​രു​മാ​നം. തീ​വ്ര​വാ​ദി​ക​ൾ​ക്ക്​ പാ​കി​സ്​​താ​ൻ പി​ന്തു​ണ ന​ൽ​കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. 
ഇ​ന്ത്യ​യു​മാ​യി പ്ര​തി​​രോ​ധ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി​ക്കും യു.​എ​സ്​ കോ​ൺ​ഗ്ര​സ്​ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newspak rangersgund
News Summary - Restriction for Funding to Pakistan army
Next Story