Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതാനും മോദിയും സാമൂഹിക...

താനും മോദിയും സാമൂഹിക മാധ്യമങ്ങളിലെ ലോക നേതാക്കൾ-ട്രംപ്​

text_fields
bookmark_border
താനും മോദിയും സാമൂഹിക മാധ്യമങ്ങളിലെ ലോക നേതാക്കൾ-ട്രംപ്​
cancel

വാഷിങ്​ടൺ: താനും മോദിയുമാണ്​ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ​േഫാളോവേഴ്​സ്​ ഉള്ള നേതാക്കളെന്ന്​  അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. ​ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്​ചക്ക്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അമേരിക്കൻ ജനതയോടും ഇന്ത്യൻ ജനതയോടും മാധ്യമങ്ങളോടും അഭിമാന പൂർവം ഞാനൊരു കാര്യം പറയ​െട്ട, പ്രധാനമന്ത്രി നരേന്ദ്ര ​മോദിയും ഞാനുമാണ്​ സാമൂഹിക മാധ്യമങ്ങളിലെ ലോക നേതാക്കൾ - ട്രംപ്​ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളി​െല പിന്തുണ ജനങ്ങളുമായി നേരിട്ട്​ ഇടപെടാൻ സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇൗ പ്രസ്​താവന സദസിൽ ചിരിപടർത്തി. ട്വിറ്ററില്‍ 3.28 കോടി പേരാണ് ട്രംപിനെ പിന്‍തുടരുന്നത്. മോദിയെ 3.1 കോടി പേര്‍ പിന്‍തുടരുന്നു. ഫെയ്സ്ബുക്കില്‍ ട്രംപിനെ 2.36 കോടി ആളുകൾ പിൻതുടരുമ്പോൾ മോദിയെ പിൻതുടരുന്നത് 4.18 കോടി ആളുകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediaDonald Trump
News Summary - PM Modi And I Are World Leaders on Social Media: Trump
Next Story