Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമിത സ്മാർട്ഫോൺ ഉപയോഗം...

അമിത സ്മാർട്ഫോൺ ഉപയോഗം കൗമാരക്കാരുടെ സന്തോഷം കെടുത്തുന്നതായി പഠനം

text_fields
bookmark_border
അമിത സ്മാർട്ഫോൺ ഉപയോഗം കൗമാരക്കാരുടെ സന്തോഷം കെടുത്തുന്നതായി പഠനം
cancel

വാ​ഷി​ങ്ട​ൺ: അ​മി​ത സ്മാ​ർ​ട്ഫോ​ൺ ഉ​പ​യോ​ഗം കൗ​മാ​ര​ക്കാ​രു​ടെ സ​ന്തോ​ഷം കെ​ടു​ത്തു​ന്നു​വെ​ന്ന് പു​തി​യ പ​ഠ​നം. യൂ​നി​േ​വ​ഴ്സി​റ്റി ഒാ​ഫ് ജോ​ർ​ജി​യ​യി​ലെ ഗ​വേ​ഷ​ക​ർ നി​ര​വ​ധി കൗ​മാ​ര​ക്കാ​രി​ൽ ന​ട​ത്തി‍യ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ൽ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ, ക​മ്പ്യൂ​ട്ട​ർ ഗെ​യി​മു​ക​ൾ, വി​ഡി​യോ ചാ​റ്റി​ങ് തു​ട​ങ്ങി​യ വി​നോ​ദ​ങ്ങ​ളി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന കൗ​മാ​ര​ക്കാ​രി​ലാ​ണ്​ ഇൗ ​പ്ര​ശ്നം. വാ​യ​ന, കാ​യി​ക വി​നോ​ദ​ങ്ങ​ൾ, പ​ര​സ്പ​രം ക​ണ്ടു​ള്ള സം​സാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ മ​റ്റ് പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രി​ൽ സ​ന്തോ​ഷ​ത്തി‍​​​െൻറ തോ​ത് കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നും പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. 

സ​ന്തോ​ഷ​വാ​ന്മാ​രാ​യ കൗ​മാ​ര​ക്കാ​രി​ൽ ഏ​റി​യ പ​ങ്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദി​വ​സം ഒ​രു മ​ണി​ക്കൂ​റി​ൽ താ​ഴെ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കൂ​വെ​ന്ന് സാ​ൻ ഡി​യ​ഗോ യൂ​നി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ജീ​ൻ എം. ​ട്വെം​ഗ് പ​റ​ഞ്ഞു. സ്ക്രീ​നി​നു മു​ന്നി​ൽ ചെ​ല​വ​ഴി​ക്കു​ന്ന അ​ധി​ക​സ​മ​യം സ​ന്തോ​ഷ​ത്തി‍​​​െൻറ അ​ള​വി​നെ കു​റ​ക്കു​ക​യാ​ണ്. ദി​വ​സ​വും ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണം. സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​നും അ​വ​രു​മാ​യി സം​വ​ദി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്ത​ണം. ഇ​ത് സ​ന്തോ​ഷ​ത്തി‍​​​െൻറ അ​ള​വ് വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2012 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ അ​മേ​രി​ക്ക​യി​ലെ സ്മാ​ർ​ട്ഫോ​ൺ ഉ​പ​യോ​ഗം 50 ശ​ത​മാ​ന​മാ​ണ് വ​ർ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsSmart Phone UsageTeenager's Happiness
News Summary - Over Smart Phone Usage affected Teenager's Happiness -World News
Next Story