You are here

വാഷിങ്​ടണിൽ സ്​കൂളിൽ വെടിവെപ്പ്​; ഒരുമരണം

01:18 AM
14/09/2017
വാഷിങ്​ടൺ: വാഷിങ്​ടണിലെ സ്​കൂളിലുണ്ടായ വെടിവെപ്പിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്​ച രാത്രിയാണ്​ വാഷിങ്​ടണിലെ റോക്​പോർട്ടിലുള്ള ഫ്രീമാൻ ഹൈസ്​കൂളിൽ വെടിവെപ്പുണ്ടായത്​. അക്രമിയെ കുറിച്ച്​ വിവരം ലഭിച്ചതായി പൊലീസ്​ അറിയിച്ചു.

COMMENTS