Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സു​മാ​യി  യു​ദ്ധ...

യു.​എ​സു​മാ​യി  യു​ദ്ധ സാ​ഹ​ച​ര്യം –ഉ​ത്ത​ര കൊ​റി​യ

text_fields
bookmark_border
kim-jong-un
cancel

പ്യോ​ങ്​​യാ​ങ്​:  പ്ര​കോ​പ​നം തു​ട​രു​ക​യാ​ണെ​ങ്കി​ൽ കൊ​റി​യ​ൻ മേ​ഖ​ല​യി​ൽ  ആ​ണ​വ​യു​ദ്ധം അ​നി​വാ​ര്യ​മാ​കു​മെ​ന്ന് ഉ​ത്ത​ര കൊ​റി​യ​യു​ടെ മു​ന്ന​റി​യി​പ്പ്. കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ യു.​എ​സും  ദ​ക്ഷി​ണ കൊ​റി​യ​യും സം​യു​ക്​​ത സൈ​നി​കാ​ഭ്യാ​സം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​ത്ത​ര കൊ​റി​യ​യു​ടെ മു​ന്ന​റി​യി​പ്പ്. ഇ​രു​നൂ​റോ​ളം യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് അ​ഭ്യാ​സ​ത്തി​​െൻറ  ഭാ​ഗ​മാ​യി മേ​ഖ​ല​യി​ലു​ള്ള​ത്.  

ഞ​ങ്ങ​ൾ യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, യു​ദ്ധ​മു​ണ്ടാ​യാ​ൽ അ​തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യു​മി​ല്ല. ഞ​ങ്ങ​ളു​ടെ ക്ഷ​മ​യെ​പ്പ​റ്റി യു.​എ​സി​നു തെ​റ്റി​ദ്ധാ​ര​ണ​ക​ളൊ​ന്നും വേ​ണ്ട. ആ​ണ​വ​യു​ദ്ധ​ത്തി​നു തു​ട​ക്ക​മി​ടാ​നാ​ണ് യു.​എ​സി​​െൻറ തീ​രു​മാ​ന​മെ​ങ്കി​ൽ ക​ന​ത്ത തി​രി​ച്ച​ടി ഉ​റ​പ്പാ​ണെന്നും​ കൊ​റി​യ​ൻ സെ​ൻ​ട്ര​ൽ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreaU.Sworld newsAmericasmalayalam newsWar situvation
News Summary - North Korea says U.S. threats make war unavoidable as China urges calm-World news
Next Story