Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ​ൻ ബാ​ലി​ക​യെ ...

ഇ​ന്ത്യ​ൻ ബാ​ലി​ക​യെ  കാ​ണാ​താ​യ സം​ഭ​വം; തു​മ്പി​ല്ലാ​തെ  അ​ന്വേ​ഷ​ണ​സം​ഘം

text_fields
bookmark_border
sherin-mathews
cancel

ഹ്യൂ​സ്​​റ്റ​ൻ: യു.​എ​സി​ലെ ടെ​ക്​​സ​സി​ൽ ര​ണ്ടാ​ഴ്​​ച മു​മ്പ് കാ​ണാ​താ​യ മൂ​ന്നു വ​യ​സ്സു​കാ​രി​യാ​യ ഇ​ന്ത്യ​ൻ ബാ​ലി​ക​യെ കു​റി​ച്ച്​ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല. കു​ട്ടി​യു​ടെ വ​ള​ർ​ത്ത​ച്ഛ​​െൻറ ലാ​പ്​​ടോ​പ്, മൊ​ബൈ​ൽ ഫോ​ൺ, കു​ട്ടി​യു​ടേ​തെ​ന്ന്​ സം​ശ​യി​ക്കു​ന്ന മു​ടി​യി​ഴ  തു​ട​ങ്ങി​യ​വ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ​

പാ​ൽ കു​ടി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​ക്ക്​ വീ​ടി​​െൻറ പു​റ​ത്ത​ു​നി​ർ​ത്തി ശി​ക്ഷി​ച്ച​തി​ന്​ പി​ന്നാ​ലെ ഷെ​റി​ൻ മാ​ത്യൂ​സി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നുവെന്നാണ്​ രക്ഷിതാക്കൾ പറഞ്ഞത്​. കു​ട്ടി​ക്ക്​ എ​ന്താ​ണ്​ സം​ഭ​വി​ച്ച​തെ​ന്ന സൂ​ച​ന​ക​ൾ ഒ​ന്നും​ത​ന്നെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ ല​ഭി​ച്ചി​ട്ടി​ല്ല.  

കു​ടും​ബം ഉ​പ​യോ​ഗി​ച്ചി​രു​ന്ന എ​സ്.​യു.​വി​യും പൊ​ലീ​സ്​ പ​രി​ശോ​ധി​ച്ച​താ​യി ഫോ​ക്​​സ്​​ന്യൂ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. അ​തി​നി​ടെ, സം​ഭ​വ​ത്തി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ ആ​ശ​ങ്ക​യ​റി​യി​ച്ചു. കേ​സ്​ സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. യു.​എ​സി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നു​ണ്ട്. വി​വ​ര​ങ്ങ​ൾ അപ്പപ്പോൾ അ​റി​യി​ക്കു​ന്നു​ണ്ടെ​ന്നും സുഷമ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usmissingworld newsAmericasmalayalam newsIndian child
News Summary - No breakthrough yet in tracing missing 3-year-old Indian girl in US-World news
Next Story