Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ​ണി​ത​പ്ര​തി​ഭ മ​ർയം...

ഗ​ണി​ത​പ്ര​തി​ഭ മ​ർയം മി​ർ​സ​ഖാ​നി അ​ന്ത​രി​ച്ചു

text_fields
bookmark_border
ഗ​ണി​ത​പ്ര​തി​ഭ മ​ർയം മി​ർ​സ​ഖാ​നി അ​ന്ത​രി​ച്ചു
cancel

വാ​ഷി​ങ്​​ട​ൺ: ഗ​ണി​ത​ശാ​സ്​​ത്ര​രം​ഗ​ത്തെ നൊ​േ​ബ​ലെ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഫീ​ൽ​ഡ്​​സ്​ മെ​ഡ​ൽ നേ​ടി​യ ആ​ദ്യ​വ​നി​ത മ​ർയം മി​ർ​സ​ഖാ​നി അ​ന്ത​രി​ച്ചു. 40 വ​യ​സ്സാ​യി​രു​ന്നു. മ​ജ്ജ​യി​ലെ അ​ർ​ബു​ദ​രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന്​ നാ​ലു വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. യു.​എ​സി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സു​ഹൃ​ത്താ​ണ്​ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ മ​ര​ണം സ്​​ഥി​രീ​ക​രി​ച്ച​ത്.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ സ്​​റ്റാ​ൻ​ഫോ​ർ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ പ്ര​ഫ​സ​റാ​യി​രു​ന്നു ഇൗ ഇറാൻകാരി. 2014ലി​ലാ​ണ്​ ഫീ​ൽ​ഡ്​​സ്​ മെ​ഡ​ൽ നേ​ടി​യ​ത്. ജാ​മി​തി​യു​ടെ രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ​ക്കാ​യി​രു​ന്നു പു​ര​സ്​​കാ​രം. 

ഗ​ണി​ത​ശാ​സ്​​ത്ര​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ​ക്ക്​ 2009ൽ ​ബ്ലു​മെ​ന്ത​ൽ അ​വാ​ർ​ഡി​നും 2013ൽ ​സാ​റ്റ​ർ പു​ര​സ്​​കാ​ര​ത്തി​നും അ​ർ​ഹ​യാ​യി​രു​ന്നു. ഇ​റാ​നി​ലെ തെ​ഹ്​​റാ​നി​ലാ​ണ്​ ജ​ന​നം. എ​ഴു​ത്തു​കാ​രി​യാ​വാ​നാ​യി​രു​ന്നു മ​ർയ​മി​​െൻറ കു​ട്ടി​ക്കാ​ല​ത്തെ ആ​ഗ്ര​ഹം. എ​ന്നാ​ൽ, സ്​​കൂ​ൾ​കാ​ല​ത്തു​ത​ന്നെ ഗ​ണി​ത​ത്തോ​ടു​ള്ള അ​ഭി​നി​വേ​ശം തി​രി​ച്ച​റി​യ​പ്പെ​ട്ടു. 1994ലും 1995​ലും ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മാ​ത്​​സ്​ ഒ​ളി​മ്പ്യാ​ഡി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. ഭ​ർ​ത്താ​വും മ​ക​ളു​മു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathworld newsMaryam MirzakhaniIranianFields Medal
News Summary - Maryam Mirzakhani, First Woman and Iranian to Win Fields Medal, Dies at 40
Next Story