Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശീ​ത​കാ​ല...

ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ്​  സ​മാ​പ​ന​ത്തി​ന്​ ഇ​വാ​ൻ​കയും

text_fields
bookmark_border
ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ്​  സ​മാ​പ​ന​ത്തി​ന്​ ഇ​വാ​ൻ​കയും
cancel

വാ​ഷി​ങ്​​ട​ൺ: ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സി​​​െൻറ സ​മാ​പ​ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന യു.​എ​സി​​​െൻറ ഉ​ന്ന​ത​ത​ല ​പ്ര​തി​നി​ധി സം​ഘ​ത്തെ   ഇ​വാ​ൻ​ക ട്രം​പ്​ ന​യി​ക്കും. പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ  മ​ക​ളും ഉ​പ​ദേ​ശ​ക​യു​മാ​ണ്​ ഇ​വാ​ൻ​ക.

സെ​ന​റ്റി​​​െൻറ ഫോ​റി​ൻ​ റി​ലേ​ഷ​ൻ​സ്​ സ​ബ്​ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ ജെ​യിം​സ്​ ഇ. ​റി​ഷ്, പ്ര​സ്​​ സെ​ക്ര​ട്ട​റി സാ​റ എ​ച്ച്. സാ​ൻ​ഡേ​ഴ്​​സ്, സേ​നാ ക​മാ​ൻ​ഡ​ർ ജ​ന​റ​ൽ വി​ൻ​സ​​െൻറ്​ കെ. ​ബ്രൂ​ക്​​​സ്​ എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ള്ള​ത്.  അ​മേ​രി​ക്ക​ൻ അ​ത്​​ല​റ്റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യു​ള്ള ബ​ന്ധം ദൃ​ഢ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​വും സ​ന്ദ​ർ​ശ​ന​ത്തി​നു​ണ്ട്. 

ഇ​വാ​ൻ​ക ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റു​മാ​യി ച​ർ​ച്ച​​യും ന​ട​ത്തും. ഇൗ​മാ​സം ഒ​മ്പ​തി​ന്​ ന​ട​ന്ന ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​നു​ള്ള സം​ഘ​ത്തെ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മൈ​ക്ക്​ പെ​ൻ​സ്​ ആ​യി​രു​ന്നു ന​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsivanka trumpmalayalam newsSOUTHKORIAWinter Olympics
News Summary - Ivanka Trump is South Korea-bound for Olympics closing ceremony-World news
Next Story