Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപിഞ്ചുകു​ഞ്ഞിന്‍റെ...

പിഞ്ചുകു​ഞ്ഞിന്‍റെ മ​ര​ണം: യു.​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ പി​താ​വ്​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
divya-patel
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ൽ ഒ​രു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ പി​താ​വ്​ അ​റ​സ്​​റ്റി​ൽ. ഞാ​യ​റാ​ഴ്​​ച കു​ട്ടി​യെ കാ​റി​​െൻറ പി​ൻ​സീ​റ്റി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​​​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ദി​വ്യ പ​ാട്ടീ​ലി​നെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്​. കു​ട്ടി പ്ര​തി​ക​രി​ക്കാ​തി​രു​ന്നി​ട്ടും വി​ദ​ഗ്​​ധ ചി​കി​ത്സ ന​ൽ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തി​നാ​ൽ ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. വഴക്കായതിനാൽ കു​ട്ടി ജ​നി​ച്ച​തു മു​ത​ൽ വ്യ​ത്യ​സ്​​ത ഇടങ്ങളി​ലാ​ണ്​ ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്.

ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ കു​ട്ടി​യു​ടെ മാ​താ​വി​നോ​ട്​ ദി​വ്യ പ​ാട്ടീൽ​ കു​ട്ടി​ക്ക്​ ശ്വാ​സ​ത​ട​സ്സ​മു​ള്ള​താ​യി ഫോ​ണി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​യെ എ​ത്തി​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞെ​ങ്കി​ലും കൊ​ണ്ടു​പോ​യി​ല്ല. ഇ​രു​വ​രെ​യും കാ​ണാ​നി​ല്ലെ​ന്ന്​ കു​ട്ടി​യു​ടെ മാ​താ​വ്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​ കു​ട്ടി​യെ​യും പി​താ​വി​നെ​യും ക​ണ്ടെ​ത്തി​യ​ത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uskerala newsmalayalam newsDivya patel Death CaseInfant's Death Case
News Summary - Indian-Origin Father Arrested in US After Infant's Death Case -Kerala News
Next Story