Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യക്കും...

ഇന്ത്യക്കും പാകിസ്​താനും താൽപര്യമുണ്ടെങ്കിൽ മധ്യസ്​ഥതക്ക്​ ഒരുക്കം –യു.എൻ

text_fields
bookmark_border
ഇന്ത്യക്കും പാകിസ്​താനും താൽപര്യമുണ്ടെങ്കിൽ മധ്യസ്​ഥതക്ക്​ ഒരുക്കം –യു.എൻ
cancel

യു​നൈ​റ്റ​ഡ്​ നാ​ഷ​ൻ​സ്​: ഇ​ന്ത്യ​യും പാ​കി​സ്​​താ​നും താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ മ​ധ്യ​സ്​​ഥ​ത വ​ഹി​ക്കാ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​െ​ട്ട​റ​സ്​ ത​യാ​റാ​ണെ​ന്ന്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ. ‘‘ര​ണ്ടു രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ഏ​തൊ​രു ത​ർ​ക്ക​ത്തി​ലു​മെ​ന്ന​പോ​ലെ ഇ​ന്ത്യ​ക്കും പാ​കി​സ്​​താ​നു​മി​ട​യി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ളി​ൽ മ​ധ്യ​സ്​​ഥ​ത വ​ഹി​ക്കാ​ൻ യു.​എ​ൻ ഒ​രു​ക്ക​മാ​ണ്. 

പ​ക്ഷേ, അ​തി​ന്​ ഇ​രു​രാ​ജ്യ​ങ്ങ​ളും താ​ൽ​പ​ര്യം കാ​ണി​ക്ക​ണ​മെ​ന്നു​മാ​ത്രം’’ -സെ​ക്ര​ട്ട​റി ജ​ന​റ​ലി​​​െൻറ സ​ഹ​വ​ക്​​താ​വ്​ ഫ​ർ​ഹാ​ൻ ഹ​ഖ്​ വ്യ​ക്​​ത​മാ​ക്കി. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ യു.​എ​ൻ ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും ച​ർ​ച്ച​യി​ലൂ​ടെ സ​മാ​ധാ​ന​പ​ര​മാ​യ രീ​തി​യി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ശ്ര​മ​മു​ണ്ടാ​വ​ണ​മെ​ന്നും ക​ഴി​ഞ്ഞ​യാ​ഴ്​​ച സെ​ക്ര​ട്ട​റി ജ​ന​റ​ലി​​​െൻറ വ​ക്​​താ​വ്​ സ്​​​റ്റെ​ഫാ​ൻ ഡു​ജാ​റി​ച്ച്​ പ​റ​ഞ്ഞി​രു​ന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:un
News Summary - india pak
Next Story