Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താനിലും...

പാകിസ്​താനിലും ബംഗ്ലാദേശിലും ഹിന്ദുക്കൾ ഭീഷണിയിലെന്ന്​ അമേരിക്കൻ സംഘടന 

text_fields
bookmark_border
പാകിസ്​താനിലും ബംഗ്ലാദേശിലും ഹിന്ദുക്കൾ ഭീഷണിയിലെന്ന്​ അമേരിക്കൻ സംഘടന 
cancel

വാ​ഷി​ങ്​​ട​ൺ: ഹി​ന്ദു​സ​മൂ​ഹം ന്യൂ​ന​പ​ക്ഷ​മാ​യ പാ​കി​സ്​​താ​നി​ലും ബം​ഗ്ലാ​ദേ​ശി​ലും അ​വ​ർ വി​വി​ധ ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യി ഹി​ന്ദു അ​മേ​രി​ക്ക ഫൗ​ണ്ടേ​ഷ​ൻ റി​പ്പോ​ർ​ട്ട്. ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ അ​ഫ്​​ഗാ​നി​സ്​​താ​ൻ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്ക്​ വി​ധേ​യ​രാ​വു​ന്ന​താ​യി ആ​രോ​പി​ക്കു​ന്ന റി​േ​പ്പാ​ർ​ട്ട്, ഇ​ന്ത്യ​യി​ലെ ജ​മ്മു ക​ശ്​​മീ​രി​ലും ഹി​ന്ദു​സ​മൂ​ഹ​ത്തി​​​െൻറ നി​ല ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന്​ പ​റ​യു​ന്നു​ണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshHindus
News Summary - Hindus facing persecution in Pakistan, Bangladesh: Report
Next Story