Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ  ഇന്ത്യൻ...

യു.എസിൽ  ഇന്ത്യൻ വംശജൻ  വെടിയേറ്റ്​ മരിച്ചു

text_fields
bookmark_border
Gun-Violence
cancel

വാ​ഷി​ങ്ട​ൺ: യു.​എ​സി​ൽ ക​വ​ർ​ച്ച​ശ്ര​മ​ത്തി​നി​ടെ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ വെ​ടി​യേ​റ്റ്​ മ​രി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച അ​മേ​രി​ക്ക​യി​ലെ ഒ​ഹാ​
േ​യാ​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ രണ്ട്​ തോ​ക്കു​ധാ​രി​ക​ളാ​ണ്​  ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ക​രു​ണാ​ക​ർ ക​ര​ൻ​േ​ഗ്ല (53) യാ​ണ്​ മ​രി​ച്ച​ത്. 

ക​രു​ണാ​ക​ർ ​േജാ​ലി​ചെ​യ്യു​ന്ന സ്​​ഥാ​പ​ന​ത്തി​ൽ ക​വ​ർ​ച്ച​സം​ഘ​മെ​ത്തി വെ​ടി​വെ​ക്കു​​ക​യാ​യി​രു​ന്നു.യു.​സി വെ​സ്​​റ്റ്​ ചെ​സ്​​റ്റ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​രു​ണാ​ക​ർ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsgun attackAmericasmalayalam newsOne killed
News Summary - Gun violence death toll in US rising: Indian-origin man dies in armed robbery-World news
Next Story