Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രി​ട്ട​നി​ലെ...

ബ്രി​ട്ട​നി​ലെ കു​റ്റ​കൃ​ത്യ​ങ്ങൾ ​ഭീ​ക​ര​ത​യോ​ട്​ ബ​ന്ധ​പ്പെ​ടു​ത്തി​യ ട്രം​പി​െൻറ ട്വീ​റ്റ്​ വി​വാ​ദ​ത്തി​ൽ

text_fields
bookmark_border
ബ്രി​ട്ട​നി​ലെ കു​റ്റ​കൃ​ത്യ​ങ്ങൾ ​ഭീ​ക​ര​ത​യോ​ട്​ ബ​ന്ധ​പ്പെ​ടു​ത്തി​യ ട്രം​പി​െൻറ ട്വീ​റ്റ്​ വി​വാ​ദ​ത്തി​ൽ
cancel
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ അ​ടു​ത്തി​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലു​ണ്ടാ​യ വ​ർ​ധ​ന ഇ​സ്​​ലാ​മി​ക ഭീ​ക​ര​ത​യോ​ട്​ ബ​ന്ധ​പ്പെ​ടു​ത്തി​യ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ട്വീ​റ്റ്​ വി​വാ​ദ​ത്തി​ൽ. 
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച​യാ​ണ്​ ഇം​ഗ്ല​ണ്ടി​ലെ​യും വെ​യി​ൽ​സി​ലെ​യും കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഒ​രു​വ​ർ​ഷ​ത്തി​ലെ എ​ണ്ണം അ​മ്പ​തു​ല​ക്ഷം ക​വി​ഞ്ഞു​വെ​ന്ന ക​ണ​ക്ക്​ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട​ത്. കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ർ​ധ​ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ മൂ​ല​മ​ല്ലെ​ന്നാ​ണ്​ ഒൗ​ദ്യോ​ഗി​ക വി​ല​യി​രു​ത്ത​ൽ. എ​ന്നി​രി​ക്കെ​യാ​ണ്, ഇ​സ്​​ലാ​മി​ക ഭീ​ക​ര​ത വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ്രി​ട്ട​നി​​ൽ അ​ക്ര​മ​ങ്ങ​ളി​ൽ വ​ർ​ധ​ന എ​ന്ന്​ കാ​ണി​ച്ച്​ ട്രം​പ്​ ട്വീ​റ്റ്​ ചെ​യ്​​ത​ത്. അ​മേ​രി​ക്ക​യെ നാം ​എ​പ്പോ​ഴും സു​ര​ക്ഷി​ത​മാ​ക്കും എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തി​രു​ന്നു. വി​വ​ര​ങ്ങ​ളു​ടെ​യോ തെ​ളി​വു​ക​ളു​ടെ​യോ അ​ടി​സ്​​ഥാ​ന​മി​ല്ലാ​തെ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തു​ന്നു​വെ​ന്നാ​ണ്​ വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നേ​ര​ത്തേ, ബ്രി​ട്ട​നി​ൽ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ൾ കു​ടി​യേ​റ്റ​നി​യ​മം ശ​ക്​​ത​മാ​ക്കാ​ത്ത​താ​ണ്​ എ​ന്ന്​ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യും ട്രം​പ്​ വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ടി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsterrorism tweetDonald Trump
News Summary - Donald Trump-World news
Next Story