Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെ​ലാ​നി​യ...

മെ​ലാ​നി​യ ട്രം​പി​​​​​െൻറ  ഫോ​േ​ട്ടാ വെ​ച്ച പ​ര​സ്യം ​ ക്രൊ​യേ​ഷ്യ​ൻ സ്​​കൂ​ൾ നീ​ക്കി

text_fields
bookmark_border
melania-donald-trump
cancel

ന്യൂയോർക്​​: യു.​എ​സ്​ പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പി​​നെ  ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള തെ​രു​വോ​ര പ​ര​സ്യം ക്രൊ​യേ​ഷ്യ​ൻ സ്​​കൂ​ൾ അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ചു. സ്​​കൂ​ളി​ലേ​ക്ക്​ കു​ട്ടി​ക​െ​ള ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ഇം​ഗ്ലീ​ഷ്​ ഭാ​ഷാ പ്ര​ചാ​ര​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ര​സ്യ​മാ​ണ്​  പി​ൻ​വ​ലി​ച്ച​ത്. ‘കു​റ​ഞ്ഞ ഇം​ഗ്ലീ​ഷു​കൊ​ണ്ട്​ എ​ത്ര ദൂ​രം നി​ങ്ങ​ൾ​ക്ക്​ സ​ഞ്ച​രി​ക്കാ​നാ​വു​മെ​ന്ന്​ സ​ങ്ക​ൽ​പി​ച്ചു നോ​ക്കൂ’ എ​ന്നാ​യി​രു​ന്നു മെ​ലാ​നി​യ​യു​ടെ ഫോ​േ​ട്ടാ​ക്ക്​ കീ​ഴി​ലെ അ​ടി​ക്കു​റി​പ്പ്. അ​ഞ്ചു ബി​ൽ​ബോ​ർ​ഡ്​ പ​ര​സ്യ​ങ്ങ​ൾ ആ​യി​രു​ന്നു സ്​​ഥാ​പി​ച്ച​ത്.  ഇ​ത്​ നാ​ലു​ദി​വ​സം മാ​ത്ര​മാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. 

മെ​ലാ​നി​യ​യു​ടെ സ്വ​ദേ​ശ​മാ​യ ​​സ്​​ലൊ​വീ​നി​യ​യി​ലു​ള്ള അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​യുടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ പ​ര​സ്യം പി​ൻ​വ​ലി​ച്ച​ത്. സാ​ഗ്ര​ബി​ലെ ‘ദ ​അ​മേ​രി​ക്ക​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ സ്​​കൂ​ൾ’ ക്രൊ​യേ​ഷ്യ​യു​ടെ നി​യ​മം ക​ടു​ത്ത തോ​തി​ൽ ലം​ഘി​ച്ച​താ​യും മെ​ലാ​നി​യ ട്രം​പി​​െൻറ ​േഫ​ാ​േ​ട്ടാ വാ​ണി​ജ്യ താ​ൽ​പ​ര്യ​ത്തി​നാ​യി ഉ​പ​േ​യാ​ഗി​ച്ചു​വെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്​ ന​ടാ​ഷ പി​ർ​ക്​ മു​സാ​ർ പ​രാ​തി​പ്പെ​ട്ട​ത്. ഇ​തി​ലൂ​ടെ അ​വ​രു​ടെ വ്യ​ക്​​തി​ത്വ അ​വ​കാ​ശ​ത്തി​ലേ​ക്കാ​ണ്​ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന​തെ​ന്നും അ​ഭി​ഭാ​ഷ​ക പ​റ​ഞ്ഞു. തെ​റ്റു തി​രി​ച്ച​റി​ഞ്ഞ്​ അ​ത്​ നീ​ക്കി​യ​തി​ൽ ത​ങ്ങ​ൾ സ​ന്തോ​ഷി​ക്കു​ന്നു​വെ​ന്ന​ും  അ​വ​ർ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:melania trumpworld newsmalayalam newsCroatia schoolUS first lady
News Summary - Croatia school removes Melania Trump English ads-World news
Next Story