Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചെ​ൽ​സി മാ​നി​ങ്​...

ചെ​ൽ​സി മാ​നി​ങ്​ യു.​എ​സ്​ സെ​ന​റ്റി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്നു

text_fields
bookmark_border
chelsea
cancel

ന്യൂ​യോ​ർ​ക്​: വി​ക്കി​ലീ​ക്​​സി​ന്​ വി​വ​ര​ങ്ങ​ൾ​ ചോ​ർ​ത്തി​ന​ൽ​കി​യ യു.​എ​സ് മു​ൻ​ സേനാംഗം ചെ​ൽ​സി മാ​നി​ങ്​ യു.​എ​സ്​ സെ​ന​റ്റി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്നു. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി മേ​രി​ലാ​ൻ​ഡി​ൽ​നി​ന്നാ​ണ്​ അ​വ​ർ ജ​ന​വി​ധി തേ​ടു​ന്ന​ത്.

യു.​എ​സ്​ ഭ​ര​ണ​കൂ​ട​ത്തെ സം​ബ​ന്ധി​ക്കു​ന്ന 7,00,000 രേ​ഖ​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ കേ​സി​ൽ 2013ൽ ​ചെ​ൽ​സി മാ​നി​ങ്ങി​െ​ന കോ​ട​തി 35 വ​ർ​ഷ​ത്തേ​ക്ക്​ ശി​ക്ഷി​ച്ചി​രു​ന്നു. ​മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ ത​ട​ങ്ക​ൽ കാ​ലാ​വ​ധി കു​റ​ച്ചു​ന​ൽ​കിയതിനെ തുടർന്ന്​ ജയിൽമോചിതയായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newschelsea manningmalayalam news
News Summary - Chelsea Manning confirms Democratic run for Senate - world news
Next Story