Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹിറ്റ്​ലറുടെ...

ഹിറ്റ്​ലറുടെ ഷോർട്സുകൾ ലേലത്തിൽ പോയത്​ 5500 ഡോളറിന്​

text_fields
bookmark_border
ഹിറ്റ്​ലറുടെ ഷോർട്സുകൾ ലേലത്തിൽ പോയത്​ 5500 ഡോളറിന്​
cancel

ന്യൂയോർക്​: ജർമൻ ഏകാധിപതി അഡോൾഫ്​ ഹിറ്റ്​ലറുടെ ഒരു ജോടി ഷോർട്​സുകൾ ​5500 േഡാളറിന്​ ലേലം ചെയ്​തു. 19 ഇഞ്ച്​ നീളമുള്ള വെള്ള നിറ​ത്തിലുള്ള ഷോർട്​സ്​ ആണ്​ ലേലത്തിന്​ വെച്ചത്​. 1938ൽ ഹിറ്റ്​ലർ തങ്ങിയിരുന്ന ഒാസ്​ട്രിയയിലെ പാർക്​ ഹോട്ടൽ ​േ​​ഗ്രസിൽ ത​​െൻറ സ്യൂട്ടുകൾക്കൊപ്പം വി​േട്ടച്ചുപോയതായിരുന്നു ഇൗ ഷോർട്​സുകൾ.  എ.എച്ച്​ എന്ന മുദ്രയും യു.എസിൽ നടന്ന അലക്​സാണ്ടർ ഹിസ്​റ്റോറിക്കൽ ഒാക്​ഷൻസിൽ ലേലം ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usgermanyadolf hitlerauctionworld newsmalayalam newsunderpants
News Summary - Adolf Hitler’s underpants have been sold for £5,000 at an auction in the US -world news
Next Story