Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകു​ഞ്ഞി​െൻറ പേ​രി​ലെ...

കു​ഞ്ഞി​െൻറ പേ​രി​ലെ ‘അ​ല്ലാ​ഹു’: യു.​എ​സിൽ പുതിയ വിവാദം

text_fields
bookmark_border
കു​ഞ്ഞി​െൻറ പേ​രി​ലെ ‘അ​ല്ലാ​ഹു’: യു.​എ​സിൽ പുതിയ വിവാദം
cancel

വാഷിങ്ടൺ: കുഞ്ഞി​െൻറ പേരിനൊടുവിൽ 'അല്ലാഹു' എന്ന് ചേർക്കുന്നതിനെതിരെ യു.എസിലെ ജോർജിയ കോടതിയിൽ പൗരാവകാശ സംഘടന രംഗത്ത്. എലിസബത്ത് ഹാൻഡി-ബിലാൽ വാക്ക് ദമ്പതികളുടെ 22 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞി​െൻറ പേരിനെച്ചൊല്ലിയാണ് തർക്കം.

സലൈക േഗ്രസ്ഫുൾ ലോറൈൻ അല്ലാഹ് എന്നാണ് കുട്ടിക്ക് മാതാപിതാക്കൾ പേരിട്ടത്. എന്നാൽ, ജോർജിയയിലെ നിയമമനുസരിച്ച് കുഞ്ഞി​െൻറ അവസാന പേര് ഹാൻഡി എന്നോ വാക്ക് എന്നോ അല്ലെങ്കിൽ രണ്ടുംകൂടി ചേർന്നതോ ആയിരിക്കണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്രെ.

ഇൗ മാസം 23നാണ് ഇതുസംബന്ധിച്ച് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയ​െൻറ േജാർജിയൻ ശാഖ കേസ് നൽകിയത്. മഹത്തരമെന്നതിനാലാണ് തങ്ങൾ കുഞ്ഞി​െൻറ പേരിൽ അല്ലാഹു എന്ന് ചാർത്തിയതെന്നും അല്ലാതെ മതപരമായിട്ടല്ലെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usAllahGeorgia court
News Summary - ACLU battles Georgia over toddler's last name of 'Allah'
Next Story