Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ​ഗ്​​ദാ​ദി...

ബ​ഗ്​​ദാ​ദി  മരിച്ചതായി വി​ശ്വ​സി​ക്കു​ന്നി​ല്ല –പെൻറഗൺ

text_fields
bookmark_border
ബ​ഗ്​​ദാ​ദി  മരിച്ചതായി വി​ശ്വ​സി​ക്കു​ന്നി​ല്ല –പെൻറഗൺ
cancel

വാ​ഷി​ങ്​​ട​ൺ: ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ ത​ല​വ​ൻ  അ​ബൂ​ബ​ക്ക​ർ അ​ൽ ബ​ഗ്​​ദാ​ദി  കൊ​ല്ല​പ്പെ​ട്ട​താ​യി വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന്​  അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പ​​െൻറ​ഗ​ൺ ത​ല​വ​ൻ ജ​യിം​സ്​ മാ​റ്റി​സ്. ബ​ഗ്​​ദാ​ദി കൊ​ല്ല​പ്പെ​െ​ട്ട​ന്ന്​ വി​ശ്വ​സി​ക്കു​ന്നി​ല്ല.  ത​ങ്ങ​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ബ​ഗ്​​ദാ​ദി  കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന്​ മ​ന​സ്സി​ലാ​ക്കു​ന്ന​തു​​വ​രെ അ​യാ​ൾ ജീ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്ന്​  വി​ശ്വ​സി​ക്കു​ന്ന​താ​യി മാ​റ്റി​സ്​ പ​റ​ഞ്ഞു. 

ബ്രി​ട്ട​നി​ൽ നി​ന്നു​ള്ള മ​നു​ഷ്യാ​വ​കാ​ശ  സം​ഘ​ട​ന​യും ​െഎ.​എ​സും  ബ​ഗ്​​ദാ​ദി കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന്​  സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ബ​ഗ്​​ദാ​ദി  കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ച്​  വ​രു​ക​യാ​ണെ​ന്ന്​ റ​ഷ്യ​ൻ സൈ​ന്യ​വും  പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​  ബ​ഗ്​​ദാ​ദി​യു​ടെ മ​ര​ണ​ത്തെ കു​റി​ച്ച്​  അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ വ​കു​പ്പ്​ മേ​ധാ​വി​യു​ടെ  പ്ര​തി​ക​ര​ണം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usisisworld newsmalayalam newsal baghdadipentagaon
News Summary - aboobakker al baghdadi pentagaon world news
Next Story