Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​...

യു.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ട​പെ​ട​ൽ: 13 റ​ഷ്യ​ക്കാ​ർ​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി

text_fields
bookmark_border
യു.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ട​പെ​ട​ൽ: 13 റ​ഷ്യ​ക്കാ​ർ​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി
cancel

വാ​ഷി​ങ്​​ട​ൺ: ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റാ​ൻ 2016ലെ ​യു.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്ന കേ​സി​ൽ 13 റ​ഷ്യ​ക്കാ​ർ​ക്കും മൂ​ന്ന്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ കു​റ്റം ചു​മ​ത്തി. ഫെ​ഡ​റ​ൽ ബ്യൂ​റോ ഒാ​ഫ്​ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ (എ​ഫ്.​ബി.​െ​എ) മു​ൻ മേ​ധാ​വി റോ​ബ​ർ​ട്ട്​ മ്യൂ​ള​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ്​ ഇ​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ ​​കു​റ്റം ചു​മ​ത്തി​യ​ത്.

37​പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ ഡെ​മോ​​ക്രാ​റ്റി​ക്​ പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി ഹി​ല​രി ക്ലി​ൻ​റ​​​​​െൻറ പ​രാ​ജ​യ​മു​റ​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ റ​ഷ്യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​ന്​ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ മ്യൂ​ള​ർ നി​ര​ത്തു​ന്നു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ട്രം​പി​ന്​ അ​നു​കൂ​ല​മാ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ്​ ന​ട​ന്ന​തെ​ന്ന്​ മ്യൂ​ള​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​മേ​രി​ക്ക​ൻ ഒാ​ൺ​ൈ​ല​നു​ക​ളി​ൽ ഹി​ല​രി​ക്കെ​തി​രാ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു.  ട്രം​പി​ന്​ അ​നു​കൂ​ല​മാ​യ റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു.

2016 ആ​ഗ​സ്​​റ്റി​ൽ റ​ഷ്യ​ൻ ഇ​ൻ​റ​ർ​നെ​റ്റ്​ വി​ദ​ഗ്​​ധ​ർ @donaldtrump.com എ​ന്ന മെ​യി​ൽ അ​ഡ്ര​സ്​ വ​ഴി ട്രം​പി​​​​​െൻറ കാ​മ്പ​യി​ൻ അം​ഗ​ങ്ങ​ളു​മാ​യി നി​ര​വ​ധി​ത​വ​ണ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​താ​യും എ​ഫ്.​ബി.​െ​എ ക​ണ്ടെ​ത്തി. ആ​േ​ഫ്രാ-​അ​മേ​രി​ക്ക​ക്കാ​ർ ഹി​ല​രി​ക്ക്​ വോ​ട്ടു ചെ​യ്യാ​തി​രി​ക്കാ​നും റ​ഷ്യ​ക്കാ​ർ ഇ​ട​പെ​ട​ൽ ന​ട​ത്തി. വ്യാ​ജ ഇ​ൻ​സ്​​റ്റ​ഗ്രാം  അ​ക്കൗ​ണ്ടു​ണ്ടാ​ക്കി ഹിലരിക്കെതിരായ സ​ന്ദേ​ശ​ങ്ങ​ൾ നി​ര​ന്ത​രം പ്ര​ച​രി​പ്പി​ച്ചു. അ​തു​പോ​ലെ യു​നൈ​റ്റ​ഡ്​ മു​സ്​​ലിം​സ്​ ഒാ​ഫ്​ അ​മേ​രി​ക്ക എ​ന്ന പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി അ​മേ​രി​ക്ക​ൻ മു​സ്​​ലിം​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ ബ​ഹി​ഷ്​​ക​രി​ക്കു​ന്നു​വെ​ന്ന്​ പോ​സ്​​റ്റ്​  ചെ​യ്​​തു. ആ​ർ​ക്കും സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ക്കു​ക​യും  ചെ​യ്​​തു. ക്ര​മ​ക്കേ​ട്​ ന​ട​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ജ​ന​കീ​യ വോ​ട്ടി​ൽ താ​ൻ മു​ന്നി​ലെ​ത്തു​മാ​യി​രു​ന്നു​വെ​ന്ന്​ ട്രം​പ്​ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു.

മി​ഖാ​യേ​ൽ ഇ​വാ​നോ​വി​ച്ച്​ ബി​സ്​​ട്രോ​വ്, മി​ഖാ​യേ​ൽ ലി​യോ​നി​ദോ​വി​ച്ച്​ ബു​ർ​ഷി​ക്, അ​ല​ക്​​സാ​ണ്ട്ര യു​ര്യേ​വ്​​ന ക്രി​ലോ​വ, അ​ന്ന വ്ലാ​ദി​സ്​​ലാ​വോ​വ്​​ന ബൊ​ഗാ​ഷേ​വ, സെ​ർ​ജി  പാ​വ്​​ലോ​വി​ച്ച്​ പോ​േ​ളാ​സ്​​ലോ​വ്, മ​രി​യ അ​നാ​തോ​ല്യേ​വ്​​ന ബോ​വ്​​ദ, റോ​ബ​ർ​ട്ട്​ സെ​ർ​ഗ്യേ​വി​ച്ച്​ ബോ​വ്​​ദ, നാ​സി​മി ഒ​ഗ്​​ലി അ​സ്​​ലാ​നോ​വ്, വാ​ദിം വ്ലാ​ദി​മി​റോ​വി​ച്ച്​ പോ​ദ്​ കോ​പാ​യേ​വ്, ഗ്ലെ​ബ്​ ഇ​ഗോ​റെ​വി​ച്​ വാ​സി​ൽ​ഷെ​േ​ങ്കാ, ഇ​റി​ന വി​ക്​​ട്രോ​വ്​​ന ക​വേ​ർ​സി​ന, യെ​വ്​​ജെ​ൻ​സി വി​ക്​​തൊ​റോ​വി​ച്​ ​പ്രി​ഗോ​ഴി​ൻ, വ്ലാ​ദി​മി​ർ യെ​േ​ങ്കാ​വ്​ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ കു​റ്റം ചു​മ​ത്തി​യ​ത്. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന​താ​ണ്​ ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റം.

അ​തി​നി​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ ത​ള്ളി ട്രം​പ്​ രം​ഗ​ത്തു​വ​ന്നു. റ​ഷ്യ​യും ത​​​​​െൻറ കാ​മ്പ​യി​ൻ​അം​ഗ​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. താ​ൻ ​മ​ത്സ​രി​ക്കു​ന്ന​തി​നു​മു​മ്പ്​ തു​ട​ങ്ങി​യ​താ​ണ്​ റ​ഷ്യ​യു​ടെ യു.​എ​സ്​​വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളെ​ന്നും അ​ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും​ ട്രം​പ്​ ട്വീ​റ്റ്​ ചെ​യ്​​തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്ന്​ റ​ഷ്യ ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedworld newsamerican electionmalayalam news13 russians
News Summary - 13 russians arrested american election - world news
Next Story