Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിംബാബ്​വെ പ്രതിപക്ഷ...

സിംബാബ്​വെ പ്രതിപക്ഷ നേതാവ്​ മോർഗൻ അന്തരിച്ചു

text_fields
bookmark_border
സിംബാബ്​വെ പ്രതിപക്ഷ നേതാവ്​ മോർഗൻ അന്തരിച്ചു
cancel

ഹ​രാ​രെ: സിം​ബാ​ബ്​​വെ​യു​ടെ പ്രധാന പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന മോർഗൻ സ്വാങ്​ഗിരായി അന്തരിച്ചു. 65 വയസായിരുന്നു. കുച്ച്​ കാലമായി വൻകുടലിൽ കാൻസർ ബാധിതനായിരുന്നുവെന്ന്​ റിപ്പോർട്ടുകളുണ്ട്​. ദക്ഷിണാഫ്രിക്കയിൽ വച്ചായിരുന്നു​ അന്ത്യം. 

സിംബാബ്​വെയുടെ മുൻ പ്രസിഡൻറ്​ റോ​ബ​ർ​ട്ട്​ മു​ഗാ​ബെക്കെതിരായ സമരങ്ങളിലൂടെ അന്താരാഷ്ട്ര​ ശ്രദ്ധനേടിയ വ്യക്​തിയാണ്​ മോർഗൻ.  മൂവ്​മ​​​​െൻറ്​ ഫോർ ഡെമോക്രാറ്റിക്​ ചേഞ്ചി​​​​​െൻറ സ്​ഥാപക നേതാവാണ്​ മോർഗൻ സ്വാങ്​ഗിരായി. 2000ലാണ്​ പാർട്ടി രൂപീകരിച്ചത്​​. 37 വർഷം നീണ്ട മുഗാബെ ഭരണത്തിനെതിരെ നിരന്തര സമരങ്ങൾ നടത്തി ഒടുവിൽ രാജിവെപ്പിക്കുകയായിരുന്നു. 

പാർട്ടിക്ക്​ തങ്ങളുടെ ​െഎക്കണും ജനാധിപത്യ പോരാളിയെയും നഷ്​ടമായ​ി എന്ന്​ മോർഗ​​​െൻറ മരണ വാർത്ത അറിയിച്ചുകൊണ്ട്​ പാർട്ടി ​ൈവസ്​ പ്രസിഡൻറ്​ മുദ്​സുരി ട്വിറ്ററിൽ കുറിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zimbabweopposition leaderworld newsmalayalam newsMorgan Tsvangirai
News Summary - Zimbabwe opposition leader Morgan Tsvangirai dies- World News
Next Story