Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​​ഥാ​ന​മൊ​ഴി​യാ​ൻ...

സ്​​ഥാ​ന​മൊ​ഴി​യാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ജേ​ക്ക​ബ്​ സു​മ​ക്ക്​ പാ​ർ​ട്ടി​യി​ൽ സ​മ്മ​ർ​ദം

text_fields
bookmark_border
jacob-zuma
cancel
ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​​ ജേ​ക്ക​ബ്​ സു​മ ഉ​ട​ൻ രാ​ജി​വെ​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. ന​ഷ്​​ട​പ്പെ​ട്ട വി​ശ്വാ​സ്യ​ത തി​രി​ച്ചു​ല​ഭി​ക്കാ​ൻ പ്ര​സി​ഡ​ൻ​റി​​െൻറ രാ​ജി അ​നി​വാ​ര്യ​മാ​ണെ​ന്ന്​ ആ​ഫ്രി​ക്ക​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​േ​പ്പാ​ർ​ട്ട്​ ചെ​യ്​​തു. ഡി​സം​ബ​റി​ൽ പാ​ർ​ട്ടി ത​ല​പ്പ​ത്തു​നി​ന്ന്​ മാ​റ്റ​പ്പെ​ട്ട​ശേ​ഷം സു​മ​ക്ക്​ മേ​ൽ സ്​​ഥാ​ന​മൊ​ഴി​യാ​ൻ സ​മ്മ​ർ​ദം ശ​ക്ത​മാ​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ര​ണ്ടു​ ദി​വ​സ​ത്തെ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ യോ​ജി​ച്ച അ​ഭി​പ്രാ​യ​മു​യ​ർ​ന്ന​താ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ജ​ന​ങ്ങ​ളും പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള ബ​ന്ധ​വും വി​ശ്വാ​സ്യ​ത​യും വീ​ണ്ടെ​ടു​ക്കാ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്ന്​ യോ​ഗ​ശേ​ഷം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africapresidentafricajacob zumaworld newsmalayalam news
News Summary - South African President Jacob Zuma -World News
Next Story