Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​മ​ദാ​ൻ:...

റ​മ​ദാ​ൻ: തു​ർ​ക്​​​മെ​നി​സ്​​താ​നി​ൽ 1029 ത​ട​വു​കാ​ർ​ക്ക്​ മോ​ച​നം

text_fields
bookmark_border
റ​മ​ദാ​ൻ: തു​ർ​ക്​​​മെ​നി​സ്​​താ​നി​ൽ 1029 ത​ട​വു​കാ​ർ​ക്ക്​ മോ​ച​നം
cancel

അ​ശ്​​ഗ​ബാ​ത്​: റ​മ​ദാ​​നോ​ട​നു​ബ​ന്ധി​ച്ച്​ തു​ർ​ക്​​​മെ​നി​സ്​​താ​നി​ൽ ആ​യി​ര​ത്തി​ലേ​റെ ത​ട​വു​കാ​ർ​ക്ക്​ മോ​ച​നം ന​ൽ​കി. 1029 ത​ട​വു​കാ​രു​ടെ ശി​ക്ഷ റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ൻ​റ്​ ഗു​ർ​ബാം​ഗു​ലി ബെ​ർ​ദി മു​ഹ​മ്മ​ദോ​വ്​ ഒ​പ്പു​വെ​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷം 612 ത​ട​വു​കാ​രെ​യാ​ണ്​ മോ​ചി​പ്പി​ച്ച​ത്. പു​റം​േ​ലാ​ക​ത്തു​നി​ന്ന്​ ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന ഇ​വി​ട​ത്തെ ജ​യി​ലു​ക​ളി​ലേ​ക്ക്​ ആ​രെ​യും പ്ര​വേ​ശി​പ്പി​ക്കാ​റി​ല്ല. അ​തേ​സ​മ​യം, ചി​ല വി​ദേ​ശ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളെ ജ​യി​ലു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കാ​റു​ണ്ടെ​ന്നാ​ണ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​​​െൻറ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan
News Summary - Ramadan
Next Story