Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകെനിയാത്തയുടെ വിജയം...

കെനിയാത്തയുടെ വിജയം കോടതി റദ്ദാക്കി

text_fields
bookmark_border
keniya
cancel

നെയ്​റോബി: കെനിയൻ പ്രസിഡൻറ്​ ഉഹ്​റു കെനിയാത്തയുടെ തെരഞ്ഞെടുപ്പ്​ വിജയം സുപ്രീംകോടതി അസാധുവാക്കി. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ തെരഞ്ഞെടുപ്പ്​ അസാധുവാക്കിയത്​. 60 ദിവസത്തിനുള്ളിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ വീണ്ടും നടത്താനും കോടതി നിർദേശം നൽകിയിട്ടുണ്ട്​.

കഴിഞ്ഞ ആഗ്​സ്​റ്റ്​ മാസത്തിൽ നടന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലാണ്​ ഉഹ്​റു കെനിയാത്ത വിജയം നേടിയത്​​. കെനിയൻ തെരഞ്ഞെടുപ്പിൽ ​കൃത്രിമം നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷനേതാവ്​  ഒ​ഡിം​ഗയാണ്​ ആരോപണവുമായി രംഗത്തെത്തിയത്​.

ക​ള്ള​വോ​ട്ട്​ പി​ടി​കൂ​ടാ​ൻ ഇ​ല​ക്​​ട്രോ​ണി​ക്​ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ്​ വോ​െ​ട്ട​ണ്ണ​ൽ ന​ട​ത്തി​യ​ത്​. എ​ന്നാ​ൽ, ഇൗ ​മെ​ഷീ​ൻ മു​തി​ർ​ന്ന ​െഎ.​ടി ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ ക്രി​സ്​ സാ​​േ​ൻ​റാ​യു​ടെ ​െഎ​ഡ​ൻ​റി​റ്റി ഉ​പ​േ​യാ​ഗി​ച്ച്​ വ്യാ​പ​ക​മാ​യി ഹാ​ക്ക്​ ചെ​യ്യ​പ്പെ​ട്ട​താ​യാ​ണ്​ ഒ​ഡിം​ഗ​യു​ടെ ആ​രോ​പ​ണം. തെരഞ്ഞെടുപ്പിന്​ പിന്നാലെ കെനിയയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kenyaworld newsPresidential pollsmalayalam newsUhuru Kenyattasupreme court
News Summary - Kenya Supreme Court annuls result of presidential polls-World news
Next Story