Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകെ​നി​യ​യി​ൽ...

കെ​നി​യ​യി​ൽ പ്ലാ​സ്​​റ്റി​ക്​ ഉ​പ​യോ​ഗി​ച്ചാ​ൽ  നാ​ലു വ​ർ​ഷം ജ​യി​ൽ

text_fields
bookmark_border
kenya
cancel
നൈ​റോ​ബി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ൽ പ്ലാ​സ്​​റ്റി​ക്​ നി​രോ​ധി​ച്ചു. വി​ല​ക്ക്​ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ 38,000 ഡോ​ള​ർ (ഏ​ക​ദേ​ശം 24 ല​ക്ഷം രൂ​പ) പി​ഴ​യോ പ​ര​മാ​വ​ധി നാ​ലു വ​ർ​ഷം ത​ട​വോ ശി​ക്ഷ ല​ഭി​ക്കും. ഉ​പ​യോ​ഗം മാ​ത്ര​മ​ല്ല, നി​ർ​മാ​ണ​വും ഇ​റ​ക്കു​മ​തി​യും ഒ​രു​പോ​ലെ ശി​ക്ഷ​യു​ടെ പ​രി​ധി​യി​ൽ വ​രും. ഇ​വ ര​ണ്ടി​നും പ​ക്ഷേ, പി​ഴ​യി​ൽ നേ​രി​യ ഇ​ള​വു​ണ്ട്. കെ​നി​യ​ൻ ത​ല​സ്​​ഥാ​ന ന​ഗ​ര​മാ​യ ​െനെ​റോ​ബി​യി​ൽ പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യം പ​രി​ധി​വി​ട്ട​തോ​ടെ​യാ​ണ്​ സ​ർ​ക്കാ​ർ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. കാ​മ​റൂ​ൺ, ഗി​നി​യ- ബി​സാ​വു, മാ​ലി, ടാ​ൻ​സാ​നി​യ, ഉ​ഗാ​ണ്ട, ഇ​ത്യോ​പ്യ, മൗ​റി​ത്താ​നി​യ, മ​ലാ​വി തു​ട​ങ്ങി​യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ നേ​ര​ത്തെ വി​​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 
കെ​നി​യ​യി​ൽ പ്ര​തി​വ​ർ​ഷം 10 കോ​ടി പ്ലാ​സ്​​റ്റി​ക്​ ക​വ​റു​ക​ൾ പ്ര​തി​വ​ർ​ഷം സൂ​പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്നാ​ണ്​ ക​ണ​ക്ക്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskenyabanplastic bag
News Summary - Kenya brings in world's toughest plastic bag ban-Kerala News
Next Story