You are here

അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ​ നി​ന്ന്​ ബു​റു​ണ്ടി പി​ന്മാ​റി

22:11 PM
27/10/2017
internationl

ബു​ജും​ബു​റ: അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ(​െ​എ.​സി.​സി)​നി​ന്ന്​ ആ​ഫ്രി​ക്ക​ൻ​രാ​ജ്യ​മാ​യ ബു​റു​ണ്ടി പി​ന്മാ​റി. വെ​ള്ളി​യാ​ഴ്​​ച​യോ​ടെ അം​ഗ​ത്വം പി​ൻ​വ​ലി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി  യു.​എ​ൻ വ​ക്​​താ​വ്​ അ​റി​യി​ച്ചു. ഇ​തോ​ടെ ​െഎ.​സി.​സി​യി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങു​ന്ന ആ​ദ്യ​രാ​ജ്യ​മാ​യി മാ​റി ബു​റു​ണ്ടി.

അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി ആ​ഫ്രി​ക്ക​ൻ​കാ​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നു​​കാ​ണി​ച്ച്​ ബു​റു​ണ്ടി, ഗാം​ബി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക രാ​ജ്യ​ങ്ങ​ളാ​ണ്​ അം​ഗ​ത്വം പി​ൻ​വ​ലി​ക്കാ​നാ​യി ശ്ര​മം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഗാം​ബി​യ​യും ഇ​തി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി. അം​ഗ​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ ത​യാ​റ​ല്ലെ​ന്നു​​കാ​ണി​ച്ച്​ ബു​റു​ണ്ടി മൂ​ന്നോ​ട്ടു​​നീ​ങ്ങു​ക​യാ​യി​രു​ന്നു. 2015ൽ ​പീ​റെ എ​ൻ​കു​രു​ൻ​സി​സാ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു​മു​ത​ൽ ബു​റു​ണ്ടി രാ​ഷ്​​ട്രീ​യ​പ്ര​ശ്​​ന​ങ്ങ​ളി​ൽ പെ​ട്ടി​രി​ക്കു​ക​യാ​ണ്.

COMMENTS