Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെറുവിൽ ബസപകടം; 44...

പെറുവിൽ ബസപകടം; 44 മരണം

text_fields
bookmark_border
പെറുവിൽ ബസപകടം; 44 മരണം
cancel

ലിമ (പെറു): പെറുവിലെ ഏരിക്യുപയിൽ പാൻ അമേരിക്കൻ സർ ഹൈവേ‍യിലുണ്ടായ ബസപകടത്തിൽ 44 പേർ മരിച്ചു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റോഡിൽ നിന്നും നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. കുന്നുകൾ നിറഞ്ഞ പ്രദേശമാണിവിടം. സ്ഥലത്ത് രക്ഷപ്രവർത്തനം തുടരുകയാണ്.

അപകടത്തിൽ മരിച്ചവർക്ക് പ്രസിഡന്‍റ് പെഡ്രോ പാബ്ലോ കുസിൻസ്കി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ വേണ്ട നടപടി സ്വീകരിക്കുെമന്നും പ്രസിഡന്‍റ് പറഞ്ഞു. കഴിഞ്ഞ മാസം പാൻ  അമേരിക്കൻ ഹൈവേയിലുണ്ടായ മറ്റൊരു അപകടത്തിൽ 52 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busperuworld newsmalayalam newsAccident News44 dead
News Summary - 44 dead in Peru bus accident- World News
Next Story