മഹാസഞ്ചാരി | Madhyamam Weekly
Weekly

 • മഹാസഞ്ചാരിയുടെ വഴികള്‍

  ഡോ.എം. കൃഷ്ണന്‍ നമ്പൂതിരിമഹാസഞ്ചാരിയുടെ വഴികള്‍

  ‘‘ലോകം മുഴുവന്‍ ഞാന്‍ ചുറ്റിക്കണ്ടു; അത്യാനന്ദത്തോടെ, ആത്മനിര്‍വൃതിയോടെ. ആരോഗ്യവും സാഹചര്യവും അനുവദിക്കുമെങ്കില്‍ ഇനിയും ഞാന്‍ സഞ്ചാരം തുടരും.

 • കഥയിലെ ചന്ദ്രകാന്തങ്ങള്‍

  ഡോ.ഡി. ബഞ്ചമിന്‍കഥയിലെ ചന്ദ്രകാന്തങ്ങള്‍

 • സാംസ്കാരിക മലപ്പുറത്തിന്‍െറ വിജയന്‍

  പി. സുരേന്ദ്രന്‍സാംസ്കാരിക മലപ്പുറത്തിന്‍െറ വിജയന്‍

  ഒ.വി. വിജയന്‍െറ സാഹിത്യജീവിതം സാംസ്കാരിക മലപ്പുറത്തിന്‍െറ ഭാഗമാണെന്ന് അറിയുന്നവര്‍ വിരളം. കരിമ്പനകള്‍ക്കിടയിലൂടെ നടക്കുന്ന ഒരു ചിത്രം ഏറെ പ്രശസ്തമാണ്. വിജയന്‍െറ പാലക്കാടന്‍ സ്വത്വം വെളിപ്പെടുത്തുന്ന ഉജ്വലമായ രചനയാണത്.

 • മോഡി ആരുടെ ബ്രാന്‍ഡ്?

  വിജു വി. നായര്‍മോഡി ആരുടെ ബ്രാന്‍ഡ്?

  ദല്‍ഹിയില്‍ ബി.ജെ.പി ദേശീയ കൗണ്‍സില്‍ കഴിഞ്ഞതും കേരളത്തിന്‍െറ വഴിയോരങ്ങളില്‍ ഒരു ഫ്ളക്സ് ബോര്‍ഡുയര്‍ന്നു- ‘വിവേകാനന്ദസേന’ എന്ന പുതിയ അവതാരം വക.

 • രാഷ്ട്രീയ ഇതിഹാസത്തിന്‍െറ അസ്തമനം

  താരീഖ് അലിരാഷ്ട്രീയ ഇതിഹാസത്തിന്‍െറ അസ്തമനം

  ഒരിക്കല്‍ ചാവെസിനോട് ഞാന്‍ ചോദിച്ചു. നിങ്ങളുടെ ചെയ്തികളറിഞ്ഞ് വെറുക്കുന്ന ശത്രുക്കളെയാണോ അതോ അജ്ഞതകാരണം ജല്‍പനങ്ങളുതിര്‍ക്കുന്നവരെയാണോ ഇഷ്ടപ്പെടുന്നത്? അദ്ദേഹം പൊട്ടിച്ചിരിച്ചു.

 • അന്വേഷണവഴിയിലെ വെളിച്ചം

  സതീഷ്ബാബു പയ്യന്നൂര്‍അന്വേഷണവഴിയിലെ വെളിച്ചം

  A. ഒരു സമാന്തര കഥയിലേക്ക്...

 • വിശ്രമിക്കുന്ന വരേണ്യത

  കെ.ഇ.എന്‍വിശ്രമിക്കുന്ന വരേണ്യത

  ജി.പി വലതുപക്ഷ വിമര്‍ശത്തോടൊപ്പം ഇടതുപക്ഷത്തുറച്ചുനില്‍ക്കുന്നവരുടെ വലതുപക്ഷ വ്യതിയാനങ്ങളെയും വിമര്‍ശവിധേയമാക്കുന്നുണ്ട്. ഇ.പി. രാജഗോപാലന്‍, ഡോ.സുനില്‍ പി.

 • സ്വര്‍ഗമെഴുതിയ നരകക്കാഴ്ചകള്‍

  യാത്ര (തുടര്‍ച്ച): വി.ജി. തമ്പിസ്വര്‍ഗമെഴുതിയ നരകക്കാഴ്ചകള്‍

  ഈ രാത്രികളൊന്നും ഇല്ലായിരുന്നെങ്കില്‍ എങ്ങനെ കാണും ചന്ദ്രനെയും നക്ഷത്രങ്ങളെയും.  ഡോഗ് രാജവംശത്തിന്‍െറ കൊട്ടാരത്തില്‍നിന്ന് കല്‍ത്തുറുങ്കിലേക്കുള്ള വിലാപത്തിന്‍െറ പാലം കടന്നുപോരുമ്പോള്‍ മനസ്സില്‍ കുറിച്ചിട്ടു.&

 • റാമല്ല ഞാന്‍ കണ്ടു

  വിവ: അനിതാ തമ്പിറാമല്ല ഞാന്‍ കണ്ടു

  \m്യpap്മw1


 • കാഷ്മീര്‍ ലോഡ്ജ്

  വിനു ഏബ്രഹാംകാഷ്മീര്‍ ലോഡ്ജ്

  കൃത്യം അഞ്ചുമണിയാകുമ്പോള്‍ ഇവിടെയെത്തും. അപ്പോള്‍ എന്നെ മൊബൈലില്‍ വിളിക്കും എന്നാണയാള്‍ പറഞ്ഞിരിക്കുന്നത്. അതായത്, ഇനി ഏതാണ്ട് ഒരു മണിക്കൂര്‍കൂടി. പക്ഷേ, അതിനകം മറ്റൊന്നും ചെയ്യാനില്ല.