
‘‘ഫണീദാ...അറിഞ്ഞോ? ദയാഹരജി സ്വീകരിക്കരുതെന്ന് കേന്ദ്രം ഉപദേശം കൊടുത്തു..!!!’’

1969 ജനുവരി 23.
ഗവ. സെക്രട്ടേറിയറ്റ് തിരുവനന്തപുരം
No. 7551/69/CM
പ്രിയപ്പെട്ട സുഹൃത്തേ,

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഭൂമിയില്‍നിന്ന് ഒടുവില്‍ കേട്ടത് ഒരു ‘കൗതുക’ വാര്‍ത്തയാണ്.

ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകം കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ല. ഈ വസ്തുത ചിലര്‍ നമ്മെ കഴിഞ്ഞ ദിവസങ്ങളില്‍ ഓര്‍മിപ്പിക്കുകയുണ്ടായി.

നാലുവയസ്സുകാരനായ കുട്ടി ഉണ്ണിമാങ്ങ പെറുക്കിയും തുമ്പിയെ പിടിച്ചും ഓലപ്പീപ്പി വിളിച്ചും പൂക്കളറുത്തും ഓടിച്ചാടി മുറ്റത്ത് കളിച്ചു. അതവന്‍െറ പതിവുശീലമായിരുന്നു.

1300നും 1390നും ഇടയില്‍ ജനിച്ച് കവിതയിലും പ്രതിരോധത്തിലും മൂടിയ മേഘച്ചീളുകള്‍ ഉടച്ചുകളഞ്ഞ് കശ്മീരില്‍ വാക്കിന്‍െറ മഴപെയ്യിച്ച ലാല്‍ദെദിന്‍െറയും പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച ഹബാ ഹാടൂനിന്‍െറയും ദേശപാരമ്പര്യത്തില്&z

പതിവിനു വിപരീതമായി ഞാനന്ന് ക്ളാസിലെ കുട്ടികളെയുംകൊണ്ട് കമ്പ്യൂട്ടര്‍ ലാബിലേക്കുപോകാന്‍ തീരുമാനിച്ചു. മലയാളം ക്ളാസെന്തിനാ കമ്പ്യൂട്ടര്‍ ലാബിലാക്കുന്നത്, ചില കുട്ടികള്‍ സംശയത്തോടെ എന്നെ നോക്കി.

പൊലീസ്സ്റ്റേഷനില്‍നിന്ന് മാപ്പെഴുതിക്കൊടുത്ത് പുറത്തിറങ്ങിയതായിരുന്നു കൃഷ്ണന്‍മാഷ്. മാഷ് നാല്‍പത്തിയഞ്ചുവര്‍ഷം മൊത്തത്തില്‍ കണക്കാക്കിയാല്‍ അധ്യാപകനായിരുന്നു.


