പുസ്തകങ്ങള്‍ കത്തുമ്പോള്‍ | Madhyamam Weekly
Weekly

  • പുസ്തകങ്ങള്‍ കത്തുമ്പോള്‍

    സച്ചിദാനന്ദന്‍പുസ്തകങ്ങള്‍ കത്തുമ്പോള്‍

    ‘‘ചൈനയില്‍ പരിഷ്കരണവും ഉദാരതയും ആരംഭിച്ചിട്ട് 30 വര്‍ഷമായി, എന്നെ സംബന്ധിച്ച് ഇത് ചില സരളമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്: ആര്‍ക്കാണതിന്‍െറ മെച്ചം കിട്ടിയത്? ആര്‍ക്കാണ് നഷ്ടമുണ്ടായത്?

  • എം.ടി എന്ന എഡിറ്റര്‍

    കെ.പി. രാമനുണ്ണിഎം.ടി എന്ന എഡിറ്റര്‍

    മാതൃഭൂമിയിലേക്കുള്ള രണ്ടാം വരവിലാണ് എം.ടി. വാസുദേവന്‍ നായര്‍ എന്‍െറ എഡിറ്ററാകുന്നത്. കാരണം, ഒന്നാമൂഴത്തില്‍ അദ്ദേഹത്തിന്‍െറ കൈകളിലൂടെ എന്‍െറ രചനകളൊന്നും കടന്നുപോയിട്ടില്ല. കെ.സി.

  • നിറമായും വരയായും അവള്‍...

    വായനാനുഭവം... ഡോ.എം.എം. ബഷീര്‍നിറമായും വരയായും അവള്‍...

    പാബ്ളോ പിക്കാസൊയെ ചിത്രകാരിയായ ഫ്രാന്‍സ്വാസ് ഗിലോ ആദ്യമായി കണ്ടുമുട്ടിയത് 1943ല്‍ ജര്‍മനി ഫ്രാന്‍സിനെ കീഴടക്കിയ കാലത്താണ്. അന്ന് ഫ്രാന്‍സ്വാസിന് 21 വയസ്സ്. സദാസമയവും ചിത്രകലയില്‍ മുഴുകിനടക്കുന്ന കാലം.

  • അഴീക്കോടും സൊന്‍ടാഗും

    നിരീക്ഷണം... ബാലചന്ദ്രന്‍ വടക്കേടത്ത്അഴീക്കോടും സൊന്‍ടാഗും

    പുസ്തകപ്രകാശന ചടങ്ങുകളില്‍ നിലനില്‍ക്കുന്ന യാഥാസ്തികത്വം എങ്ങനെ മറികടക്കാമെന്നായിരുന്നു ഞങ്ങളുടെ ആലോചന. എന്‍െറ രണ്ടാമത്തെ പുസ്തകമാണ് പ്രകാശനം ചെയ്യപ്പെടാന്‍ പോകുന്നത്.


  • സ്വപ്നത്തിലെ വെണ്‍ശംഖുകള്‍

    സൂര്യാഗോപിസ്വപ്നത്തിലെ വെണ്‍ശംഖുകള്‍

    എത്ര ഒഴുകിയാലും വറ്റാത്ത നീരുറവ പോലെയോ എത്ര പെയ്താലും ഒഴിയാത്ത കര്‍ക്കടകമേഘംപോലെയോ ഒരു തോരാസങ്കടം എന്‍െറയുള്ളില്‍ നിക്ഷിപ്തമാണെന്ന് ഞാനറിയുന്നു.

  • അന്നദാനം

    പി.എന്‍. കിഷോര്‍കുമാര്‍അന്നദാനം

    സ്വാമിജി അന്നദാനത്തിന്‍െറ മഹത്ത്വത്തെക്കുറിച്ച് സുദീര്‍ഘമായ പ്രഭാഷണം നടത്തി. ഉപനിഷത്തുകളും പുരാണങ്ങളുമൊക്കെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രഭാഷണം ശ്രോതാക്കള്‍ ശ്രദ്ധയോടെ കേട്ടിരുന്നു.