
പണ്ടു പണ്ടാണ്, കേരളത്തിലെ സകലമാന പേരുടെയും ആരോഗ്യത്തില്‍ ഉത്കണ്ഠയുണ്ടായ ഒരു കൂട്ടര്‍ കൊച്ചിയില്‍ ഒരു ആശുപത്രി തുടങ്ങാന്‍ തീരുമാനിച്ചു. വിശാല മനസ്സായതുകൊണ്ട് നാലു ആശുപത്രിക്കുള്ള സ്ഥലം ആദ്യമേ നോട്ടമിട്ടു.

അഞ്ചാമത് ഒരു മന്ത്രികൂടി മുസ്ലിംലീഗിന് കിട്ടിയാല്‍ കേരളസമൂഹത്തിന്‍െറ മതസന്തുലിത തകര്‍ന്നുപോവുമോ? വാസ്തവത്തില്‍ ഇങ്ങനെയൊരു വാദത്തിന്‍െറ അടിസ്ഥാനം മുസ്ലിം വിരോധമല്ലേ? ഈ വാദമല്ലേ മതസന്തുലിത തകര്‍ക്കുന്നത്?

പന്തീരായിരം വട്ടം പറഞ്ഞുപഴകിയ കഥയാണ്. പന്ത്രണ്ടാംക്ളാസിലെ ഇംഗ്ളീഷ് ചോദ്യപേപ്പര്‍ വായിച്ചുപോയപ്പോള്‍ അറിയാതെ ഓര്‍ത്തുപോയതാണ്. ഗുരുജനങ്ങളേ, കരിക്കുലം പരമ്പര ദൈവങ്ങളേ, പൊറുത്തു മാപ്പാക്കണേ.

‘‘അതൊരു മഹത്തായ കവിതയൊന്നുമല്ല.

എണ്‍പതുകളുടെ തുടക്കം. രാത്രി പത്തുമണി കഴിഞ്ഞിരിക്കും. മദ്രാസിലെ മഹാലിംഗപുരത്തെ പ്രേംനസീറിന്‍െറ വീട്ടിന്‍െറ ഗേറ്റില്‍ ആരോ ശക്തമായി മുട്ടുകയാണ്. വെളിച്ചം കുറവായതിനാല്‍ പുറത്തുനില്‍ക്കുന്ന ആളെ വ്യക്തമായി കാണാനാവുന്നില്ല.

ഊര്‍ധ്വന്‍ വലിച്ചുകൊണ്ടൊഴുകുന്ന പുനര്‍ജനീ നദി. നാഞ്ചേതമഠത്ത് ബസിറങ്ങുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പെട്ടത് അതാണ്. റോഡിനിരുവശത്തും ഇലപ്പച്ചകള്‍ കാടുപോലെ വളര്‍ന്നുനില്‍ക്കുന്നു.


