അപൂര്‍വപക്ഷികള്‍ കണ്ണാടിനോക്കുന്നു | Madhyamam Weekly
Weekly

  • അപൂര്‍വപക്ഷികള്‍ കണ്ണാടിനോക്കുന്നു

    പെണ്‍പക്ഷം: എസ്. ശാരദക്കുട്ടിഅപൂര്‍വപക്ഷികള്‍ കണ്ണാടിനോക്കുന്നു

    ഒരിക്കല്‍ പതിവ്രതയും കുലീനയും അച്ചടക്കമുള്ളവളുമായ ഒരു കുടുംബിനി  ഒരു കഥയെഴുതാനിരുന്നു. സമയം അര്‍ധരാത്രിയോടടുക്കാറായി. അന്തസ്സും ആഭിജാത്യവും വിടാത്ത തന്നെപ്പോലെ ഒരുവള്‍ എന്തെഴുതും? എങ്ങനെ എഴുതും?

  • ബിനായക്, ഞങ്ങള്‍ ലജ്ജിക്കുന്നു

    സാംസ്കാരിക ഭീകരത: പി.കെ. ശിവദാസ്ബിനായക്,  ഞങ്ങള്‍  ലജ്ജിക്കുന്നു

    തൃശൂര്‍ ജില്ലയുടെ തെക്കെ അറ്റത്താണ് പടിഞ്ഞാറെ കൊരട്ടി എന്ന ചെറുഗ്രാമം. പേരില്‍ കൊരട്ടിയുണ്ടെങ്കിലും ഗ്രാമം അന്നമനട പഞ്ചായത്തിന്‍െറ ഭാഗമാണ്. നിയോജക മണ്ഡലം കൊടുങ്ങല്ലൂര്‍.

  • ഇന്ത്യന്‍ ഔധനയം എങ്ങോട്ട്?

    ജനകീയാരോഗ്യം: ഡോ.ബി. ഇക് ബാല്‍ഇന്ത്യന്‍ ഔധനയം എങ്ങോട്ട്?

    കാന്‍സര്‍ചികിത്സക്കുള്ള വിലകുറഞ്ഞ മരുന്നുല്‍പാദിപ്പിക്കാന്‍ പേറ്റന്‍റ്വ്യവസ്ഥയിലെ നിര്‍ബന്ധിത ലൈസന്‍സിങ് (Compulsory Licensing) പ്രകാരം ഇന്ത്യന്‍ കമ്പനിയെ അനുവദിച്ച് ഉത്തരവിട്ടുകൊണ്ട് മലയാളിയായ പേറ്റന്‍റ് കണ്&z

  • ജെ.എന്‍.യു രാഷ്ട്രീയഭൂപടം മാറ്റിവരക്കാതിരിക്കട്ടെ

    പ്രതികരണം: സുബിന്‍ ഡെന്നിസ്, ഉമേഷ് ഓമനക്കുട്ടന്‍ജെ.എന്‍.യു രാഷ്ട്രീയഭൂപടം മാറ്റിവരക്കാതിരിക്കട്ടെ

    മാര്‍ച്ച് ഒന്നിനു നടന്ന ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യാ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ഐസ) നേടിയത്  മുമ്പുണ്ടായിട്ടില്ലാത്തവിധമുള്ള വിജയമാണ്.

  • ആംഗ്ളോ-അമേരിക്കന്‍ ചൊരണ്ടല്‍ നസിക്കട്ടെ

    കഥയും അമേരിക്കയും: ഇ.പി. രാജഗോപാലന്‍ആംഗ്ളോ-അമേരിക്കന്‍  ചൊരണ്ടല്‍ നസിക്കട്ടെ

    ഒരു ദിവസം ഞാന്‍ സ്കൂളിലെ കുട്ടികളോട് അയല്‍ഗ്രാമമായ മാത്തിലിലെ വിവിധ സ്ഥലങ്ങളുടെ പേര്‍ പറയാന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ കുട്ടികള്‍ക്കും ഒന്നും പറയാനില്ലായിരുന്നു.

  • ജനാധിപത്യത്തിലെ പ്രശ്നമണ്ഡലങ്ങള്‍

    ഇടതുബദല്‍: ബി. രാജീവന്‍ജനാധിപത്യത്തിലെ പ്രശ്നമണ്ഡലങ്ങള്‍

    ആഗോള പരമാധികാരത്തിന്‍െറ  ആവിര്‍ഭാവവുമായി അഥവാ, ജനാധിപത്യത്തിന്‍െറ ആഗോള കേന്ദ്രീകരണവുമായി  ബന്ധപ്പെട്ട് നമ്മുടെകാലത്തെ ജനാധിപത്യം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍പോന്ന  ഒരു ബദല്‍സമീപനത്തിന്‍െറ താക്കോലാണ

  • മുഖം നഷ്ടപ്പെട്ടവളുടെ മുറിവുകള്‍

    കണ്‍മഷി: ശ്രീലത നെല്ലൂളി മുഖം നഷ്ടപ്പെട്ടവളുടെ മുറിവുകള്‍

    1998 മേയ് 28ന് ഭര്‍ത്താവ് മുഖത്തേക്ക് ആസിഡ് ഒഴിച്ചപ്പോള്‍ ഷിറിന്‍ ജുവാലെക്ക് ആശ്വാസമാണ് തോന്നിയത്: ഇയാള്‍ തനിക്ക് യോജിച്ചവനായിരുന്നില്ലെന്ന് ഇനിയെങ്കിലും മറ്റുള്ളവര്‍ മനസ്സിലാക്കുമല്ലോ.

  • തലചായ്ക്കാന്‍ മണ്ണിലിടമില്ല

    ബ്ളാക് & വൈറ്റ്: പി.കെ. ശ്രീനിവാസന്‍തലചായ്ക്കാന്‍  മണ്ണിലിടമില്ല

    വലിയ വ്യക്തികളുടെ വളര്‍ച്ചക്ക് പിന്നില്‍ ഒരു സ്ത്രീയുണ്ടാകുമെന്ന ചൊല്ലുണ്ട്. എന്നാല്‍, കോടമ്പാക്കത്തെ പ്രഗല്ഭരെന്നു തോന്നിപ്പിക്കുന്ന സംവിധായകരുടെ പിന്നിലുമുണ്ടാകും ഒരു സഹസംവിധായകന്‍.

  • ആരാച്ചാര്‍

    കെ.ആര്‍. മീരആരാച്ചാര്‍

    സുമംഗലികളുടെ ജഡങ്ങള്‍ ചിതയിലേക്കെടുക്കുമ്പോള്‍ അവരുടെ പാദങ്ങള്‍ ചോരയില്‍ ചവിട്ടിയതുപോലെ ചുവന്നിരിക്കണമെന്നു നിശ്ചയിക്കപ്പെട്ടതെന്നാണെന്നു  ഥാക്കുമാക്കുപോലും ഓര്‍മയില്ല.


  • ഭാവി

    കെ. രഘുനാഥന്‍ഭാവി

    ആഴ്ചകള്‍ക്കു മുമ്പ് മുറിച്ചുകടത്തിയ ഒരു ഇരുള്‍മരത്തിന്‍െറ കുറ്റിയില്‍നിന്ന് ഇന്ന് പ്രഭാതത്തില്‍ പച്ചയും മഞ്ഞയും രാശികലര്‍ന്ന ഒരാത്മാവ് കൂപ്പുകൈയുമായി പുനര്‍ജന്മമെടുത്തു.