ഇന്ത്യന്‍ ഇടതുപക്ഷത്തിന്‍െറ ഭാവി | Madhyamam Weekly
Weekly

  • ഇടതുപാതയില്‍ ഇതുവരെ...

    പി. ഗോവിന്ദപിള്ള / പി.പി. സത്യന്‍ഇടതുപാതയില്‍ ഇതുവരെ...

    സമരതീക്ഷ്ണമായ ഒരു കാലഘട്ടത്തിന്‍െറ അനുഭവങ്ങള്‍ നെഞ്ചിലേറ്റിക്കൊണ്ട് ജീവിതസായന്തനത്തിലും അപാരമായ വായനയിലും ചിന്തയിലും മുഴുകി തലമുറകള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ഒരൊറ്റയാന്‍ സര്‍വകലാശാലയുടെ പേരാണ് പി.ജി.

  • ഇവിടെയാണ് ഇടതുപക്ഷം ഇടറുന്നത്

    എം.പി. പരമേശ്വരന്‍ / പി.കെ. ശിവദാസ്ഇവിടെയാണ് ഇടതുപക്ഷം ഇടറുന്നത്

     നൂറ്റമ്പതു കൊല്ലം മുമ്പ് ‘മൂലധനം’ എന്ന പുസ്തകത്തില്‍ കാള്‍മാര്‍ക്സ് എഴുതി: ഈ ഭൂമി നമ്മുടെ ആരുടെയും സ്വത്തല്ല. നമ്മള്‍ അതിന്‍െറ താല്‍ക്കാലിക ഗുണഭോക്താക്കള്‍ മാത്രമാണ്.

  • സുസ്ഥിരമായ കടും ചുവപ്പ്

    കബിത മുഖോപാധ്യായസുസ്ഥിരമായ  കടും ചുവപ്പ്

    ഞാന്‍ ചിത്രം വരക്കുന്നവളാണ്. ചെറുപ്രായത്തിലും എപ്പോഴെങ്കിലും ചിത്രം വരക്കാനിരുന്നാല്‍ എന്‍െറ ചായപ്പെട്ടിയിലെ ചുവപ്പുനിറം ധാരാളമായി ഉപയോഗിച്ച് തീരുമായിരുന്നു.

  • ജനാധിപത്യത്തിലെ ഇടതുപക്ഷ ബദല്‍

    ബി. രാജീവന്‍ജനാധിപത്യത്തിലെ ഇടതുപക്ഷ ബദല്‍

    രണ്ടാം  ലോകയുദ്ധത്തിനുശേഷം, പഴയ സോവിയറ്റ് യൂനിയന്‍െറയും അമേരിക്കന്‍ ഐക്യനാടുകളുടെയും നേതൃത്വത്തില്‍ ലോകം ഏതാണ്ട് രണ്ടായി തിരിഞ്ഞ് നടത്തിപ്പോന്ന ശീതയുദ്ധം അവസാനിച്ചതോടെ  ജനാധിപത്യം ഒരു ശീതയുദ്ധ പ്രശ്നമോ മുദ്രാവാക്യമോ അല

  • അവസാനത്തെ പാര്‍ട്ടിയും കാലഹരണപ്പെടുമ്പോള്‍

    ഡോ.ടി.ടി. ശ്രീകുമാര്‍അവസാനത്തെ പാര്‍ട്ടിയും കാലഹരണപ്പെടുമ്പോള്‍

    ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സി.പി.എം പുറത്തിറക്കിയ കരട് പ്രത്യയശാസ്ത്ര രേഖയില്‍ പൊതുസമൂഹത്തിന് താല്‍പര്യമുള്ള ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്.

  • കരുതിയിരിക്കുക, നിങ്ങളും സംശയിക്കപ്പെട്ടേക്കാം

    കെ.ഇ.എന്‍കരുതിയിരിക്കുക, നിങ്ങളും സംശയിക്കപ്പെട്ടേക്കാം

    ‘നവോത്ഥാനം’ മനുഷ്യവിമോചനത്തിന്‍െറ ഒരു വലിയ ചുവടുവെപ്പായിരുന്നു. മുതലാളിത്തത്തെ സാധ്യമാക്കുംവിധമുള്ള ആശയങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒരു സമാന്തരലോകമാണത് പൊതുവില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്.

  • ഫലിതത്തിന്‍െറ വിഷാദമുഖം

    ബ്ളാക് & വൈറ്റ്....പി.കെ. ശ്രീനിവാസന്‍‘ഫലിതത്തിന്‍െറ വിഷാദമുഖം

    ‘അനുദിനം മാറിവരുന്ന സാമൂഹികബന്ധങ്ങളെ യാഥാര്‍ഥ്യബോധത്തോടെ കാണാന്‍ തയാറാകാത്ത, സുരക്ഷിതത്വത്തിന്‍െറ അലിഞ്ഞുപോകുന്ന മണല്‍ത്തിട്ടയില്‍നിന്ന് നിസ്സഹായതയുടെ ഭീതിയിലേക്ക് വഴുതിവീഴുന്ന മധ്യവര്‍ത്തിസമൂഹത്തിന്‍െറ പ്രതീകം


  • ജീവിതം, ദേ ഇതുവഴി

    വി.എച്ച്. നിഷാദ്ജീവിതം, ദേ ഇതുവഴി

    ആറോ ഏഴോ മിസ്ഡ്കോളുകള്‍ വന്നതിനുശേഷമാണ് അപരിചിതമായ ആ നമ്പറിലേക്ക് വിളിച്ചുനോക്കുക എന്ന അതി സാഹസികതക്ക് പ്രമീള മുതിര്‍ന്നത്. അഗമ്യഗമനത്തിനു തുല്യമായ ഒരു രഹസ്യാത്മകതയുണ്ടായിരുന്നു ആ പ്രവൃത്തിക്ക്.