Gallery
ഇന്ത്യൻ നായകൻ എം.എസ് ധോണിയെ വെല്ലുന്ന ഹെലികോപ്റ്റര്‍ ഷോട്ട് പായിച്ച് പാക് താരം അഹ്മദ് ഷഹ്‌സാദ്. ആഭ്യന്തര ഏകദിന മത്സരത്തിലാണ് ഹെലികോപ്റ്റര്‍ സിക്‌സിലൂടെ സിക്‌സര്‍ കുറിച്ചത്. 
COMMENTS