കായികം
August 07 2017
മൈ​ക്ക​ൽ ഫെ​ൽ​പ്സ് നീ​ന്ത​ൽ​ക്കു​ള​ത്തോ​ട് വി​ട​പ​റ​ഞ്ഞ​തോ​ടെ ഇ​നി​യാ​ര് എ​ന്ന ചോ​ദ്യ​ത്തി​ന് അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ത​ന്നെ ഉ​ത്ത​രം ല​ഭി​ച്ചി​രി​ക്കു​ന്നു. നി​ല​വി​ലെ ഫോം ​തു​ട​ർ​ന്...