സ്കൂൾ പച്ച
മഴ പെയ്യുകതന്നെയാണ്​...
  • നാഷിഫ്​ അലിമിയാൻ
  • 12:36 PM
  • 31/31/2017

‘മ​ഴ ഒ​രു മ​ല​യാ​ളി​യാ​ണ്. ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും പു​ഴ​യാ​യും മ​ര​മാ​യും പ​ച്ച​പ്പാ​യും മ​റ്റെ​വി​ടെ​ക്കാ​ളും മ​ഴ ഇ​വി​ടെ​യു​ണ്ട്’ 
എ​ന്ന് എ​ഴു​തി, ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു​വെ​ച്ച​ത് എ​ത്ര യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് ചി​ല നേ​ര​ത്ത് മ​ഴ പൊ​ഴി​ക്കു​ന്ന സം​ഗീ​തം കേ​ട്ടാ​ൽ ഓ​ർ​ത്തു​പോ​കും. എ​ത്ര​കാ​ലം പെ​യ്തു തോ​ർ​ന്നാ​ലും ഓ​രോ വ​ർ​ഷ​വും പു​തു​താ​യി​ത്ത​ന്നെ പെ​യ്യു​ക​യാ​ണ് മ​ഴ. ആ​കാ​ശ​വാ​തി​ലു​ക​ൾ തു​റ​ന്ന് ക​ണ്ണു​ക​ളി​ൽ തീ​മി​ന്ന​ൽ നി​റ​ച്ച്, കാ​തു​പൊ​ട്ടു​മാ​റു​ച്ച​ത്തി​ൽ ഇ​ടി​വെ​ട്ടി, ആ​ർ​ത്തി​ര​മ്പി മ​ണ്ണി​ൽ പ​ര​ക്കു​ന്ന പു​തു​മ​ഴ​ക്കാ​യി വേ​ഴാ​മ്പ​ലി​നെ​പ്പോ​ലെ കാ​ത്തി​രി​ക്കാ​ൻ മ​ല​യാ​ളി​ക്ക് മാ​ത്ര​മേ ക​ഴി​യൂ. മ​ഴ​യെ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ​ത​ന്നെ മ​ന​സ്സി​ലൊ​രു ത​ണു​പ്പു​റ​യും, പു​തു​മ​ണ്ണിെ​ൻ​റ ഗ​ന്ധ​മു​യ​രും. തൊ​ടി​യും വ​യ​ലും തോ​ട്ടു​വ​ക്കും പാ​ട​വ​ര​മ്പു​മെ​ല്ലാം പ​ച്ച​പ്പിെ​ൻ​റ ക​ടും​ചേ​ല ചു​റ്റും. വൃ​ക്ഷ​ത്ത​ല​പ്പും ഇ​ല​ച്ചാ​ർ​ത്തും പൂ​വും കാ​യും മു​കു​ള​ങ്ങ​ളു​മെ​ല്ലാം സ​ന്തോ​ഷ​ത്തോ​ടെ ത​ല​യു​യ​ർ​ത്തി നോ​ക്കും.  മ​ല​വെ​ള്ളം ക​യ​റി​യ തോ​ട്ടി​ലെ മീ​നു​ക​ളു​ടെ പി​ട​ച്ചി​ലു​ക​ളും തി​മി​ർ​ത്തു പെ​യ്ത്തിെ​ൻ​റ ഇ​ട​വേ​ള​ക​ളി​ലെ പേ​ക്ക​ൻ ത​വ​ള​യു​ടെ ക​ര​ച്ചി​ലും പാ​ട​വ​ര​മ്പി​ൽ ഉ​റ​വ പൊ​ട്ടു​ന്ന ശ​ബ്​​ദ​വു​മെ​ല്ലാം ചാ​ഞ്ഞും ച​രി​ഞ്ഞും ചൊ​രി​മ​ണ​ൽ വാ​രി​യെ​റി​ഞ്ഞും ചൂ​ള​മ​ടി​ച്ചും പെ​യ്തു തി​മി​ർ​ക്കു​ന്ന മ​ഴ​യോ​ടൊ​പ്പം മാ​ത്ര​മേ അ​നു​ഭ​വി​ക്കാ​നാ​വൂ. 

ഓ​ർ​മ​ക​ൾ ന​ന​യു​ന്ന മ​ഴ​ക്കാ​ലം 
ഒ​രി​ക്ക​ൽ ന​ന​ഞ്ഞാ​ൽ വീ​ണ്ടും വീ​ണ്ടും ഓ​ർ​മ​യി​ൽ പെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് മ​ല​യാ​ളി​ക്ക് മ​ഴ. ചെ​വി​വ​ട്ടം പി​ടി​ച്ച് ശ്ര​ദ്ധി​ച്ചാ​ൽ മ​ന​സ്സി​ലാ​കും മ​ഴ​ക്കൊ​രു താ​ള​മു​ണ്ട്. ഇൗ ​താ​ള​ത്തി​ൽ ല​യി​ച്ച് മ​ഴ​നൂ​ലു​ക​ൾ പെ​യ്തി​റ​ങ്ങു​ന്ന​ത് നോ​ക്കി എ​ത്ര നേ​ര​മി​രു​ന്നാ​ലും മ​ന​സ്സ് മ​ടു​ക്കി​ല്ല. അ​തി​നു കാ​ല​മോ പ്രാ​യ​മോ പ്ര​ശ്ന​മേ​യ​ല്ല. ബാ​ല്യ​ത്തിെ​ൻ​റ കൗ​തു​ക​വും കൗ​മാ​ര​ത്തിെ​ൻ​റ കു​സൃ​തി​യും മ​ധ്യ​വ​യ​സ്സിെ​ൻ​റ നി​ശ്ശ​ബ്​​ദ​ത​യും വാ​ർ​ധ​ക്യ​ത്തിെ​ൻ​റ ഭി​ന്ന​ഭാ​വ​ങ്ങ​ളു​മെ​ല്ലാം ക​ര​ഞ്ഞു​പെ​യ്തും ഇ​ട​മു​റി​യാ​തെ തി​മി​ർ​ത്തും പു​ര​പ്പു​റ​ത്ത് ബ​ഹ​ളം​വെ​ച്ചും ത​ക​ർ​ക്കു​ന്ന മ​ഴ,  വൈ​വി​ധ്യ​ങ്ങ​ളി​ലൂ​ടെ ത​ന്നെ കാ​ട്ടി​ത്ത​രും. 
നാ​ടു​വി​ട്ട് ദൂ​രെ ദേ​ശ​ങ്ങ​ളി​ലാ​യാ​ലും മ​ഴ​യൊ​ന്ന് ചാ​റി​യാ​ൽ മ​ല​യാ​ളി പി​ന്നൊ​രു മ​ര്യാ​ദ​സ്ഥ​നാ​വു​മെ​ന്ന് പ​റ​യാ​റു​ണ്ട്, ഓ​രോ തു​ള്ളി​യി​ലും ഓ​ർ​മ​ക​ളു​ടെ ത​ണു​പ്പ് ആ​വാ​ഹി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇൗ ​മ​ര്യാ​ദ​ക്കു പി​ന്നി​ൽ. മ​റ്റു ഋ​തു​ക്ക​ളെ​യെ​ല്ലാം കാ​ല​ത്തിെ​ൻ​റ കു​ത്തൊ​ഴു​ക്കി​ലേ​ക്ക് ത​ള്ളി​വി​ട്ട് മ​ഴ​യെ മാ​ത്രം മ​ല​യാ​ളി മ​ന​സ്സി​ൽ നി​ല​നി​ർ​ത്തു​ന്ന​തും മ​ഴ​ക്കാ​ലം പ്രി​യ​പ്പെ​ട്ട​താ​യ​തു കൊ​ണ്ടു​ത​ന്നെ​യാ​ണ്. മ​ഴ പെ​യ്ത് വെ​ള്ളം പൊ​ങ്ങി​യ ആ​റ്റി​റ​മ്പി​ൽ മു​ങ്ങാം​കു​ഴി​യി​ട്ട കാ​ലം മ​ല​യാ​ളി​യു​ടെ ഓ​ർ​മ​യി​ലെ​ത്താ​ൻ ഒ​രു തു​ള്ളി വീ​ണ് മ​ണ്ണ് ന​ന​ഞ്ഞാ​ൽ മ​തി​യാ​കും. ചേ​മ്പി​ല ത​ല​ക്കു മീ​തെ ചൂ​ടി ച​ളി​നി​റ​ഞ്ഞ പാ​ടം ക​ട​ന്ന് സ്കൂ​ളി​ലേ​ക്ക് ഒ​ന്നു​കൂ​ടി ഓ​ടാ​ൻ തോ​ന്നു​ന്ന​തും ഒ​രു കു​ട​ക്കീ​ഴി​ൽ ചൂ​ടും നി​ശ്വാ​സ​വു​മ​റി​ഞ്ഞ് ഇ​രു​ട്ടു​നി​റ​ഞ്ഞ ഇ​ട​വ​ഴി​യി​ൽ വീ​ണ്ടും ന​ട​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ക​ല​ശ​ലാ​കു​ന്ന​തും മ​ഴ​ക്കാ​ലം ഒ​രി​ക്ക​ലും മ​ടു​ക്കി​ല്ലെ​ന്ന​തിെ​ൻ​റ തെ​ളി​വാ​ണ്. അ​മ്പ​ല​ക്കു​ള​ത്തി​ൽ കൈ​കാ​ലി​ട്ട​ടി​ച്ച് നീ​ന്ത​ൽ പ​ഠി​ച്ച​തും മു​ങ്ങി​ത്താ​ഴു​ന്ന​തി​നി​ടെ വെ​ള്ളം കു​ടി​ച്ച​തും മ​ണ്ണി​ര കോ​ർ​ത്ത ചൂ​ണ്ട​യു​മാ​യി കൈ​ത്തോ​ട്ടി​ൽ മീ​ൻ തേ​ടി അ​ല​ഞ്ഞ​തു​മെ​ല്ലാം കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​ക്കൊ​പ്പ​മാ​യി​രു​ന്ന​ല്ലോ എ​ന്നോ​ർ​ക്കു​മ്പോ​ൾ ഇ​പ്പോ​ഴും അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നും പ​ല​ർ​ക്കും. 

മ​ഴ​നൂ​ലു​ക​ളി​ലെ സം​ഗീ​തം 
ഒ​രു പു​ഴ​യി​ൽ ര​ണ്ടു​വ​ട്ടം കു​ളി​ക്കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ​തു​പോ​ലെ, ഒ​രു തു​ള്ളി ഒ​ന്നി​ല​ധി​കം ത​വ​ണ ന​ന​യാ​നാ​വി​ല്ലെ​ന്ന കാ​ര്യം മ​ഴ​യും ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്. ഓ​രോ മ​ഴ​യും തു​ള്ളി​യും മ​ഴ​ച്ചാ​റ്റ​ലും പോ​ലും വ്യ​ത്യ​സ്ത​മാ​ണ്. തെ​ക്കു ക​ര​ഞ്ഞു​പെ​യ്യു​ന്ന മ​ഴ​യാ​യി​രി​ക്കി​ല്ല വ​ട​ക്കോ​ട്ട് വീ​ശി​യ​ടി​ക്കു​ന്ന​ത്. പാ​ട​ത്ത് വീ​ഴു​ന്ന മ​ഴ ഒ​രി​ക്ക​ലും പു​ഴ​ക്കു​മീ​തെ പെ​യ്യു​ക​യി​ല്ല. ക​ര​യി​ലും കാ​യ​ലി​ലും ക​ട​ലി​ലും പോ​ലും. ക​ര​യി​ൽ ക​ര​ഞ്ഞു​പെ​യ്ത മ​ഴ ക​ട​ലി​ലേ​ക്ക് ഒ​ഴു​കു​മ്പോ​ൾ തി​ര​മാ​ല​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന കാ​ഴ്ച നാ​മെ​ത്ര ക​ണ്ട​താ​ണ്. അ​ച്ഛ​െ​ൻ​റ വി​ര​ലി​ൽ തൂ​ങ്ങി കു​ഞ്ഞി​ക്കു​ട​ക്കി​ട​യി​ലൂ​ടെ ന​ന​ഞ്ഞ മ​ഴ​യാ​യി​രി​ക്കി​ല്ല, ത​ക്കം പാ​ർ​ത്ത് സ്കൂ​ൾ വി​ടു​ന്ന നേ​രം നോ​ക്കി  പെ​യ്യാ​നെ​ത്തു​ന്ന മ​ഴ. കൗ​മാ​ര​ത്തി​ലെ കു​സൃ​തി​ക​ൾ​ക്കൊ​പ്പം കൂ​ടെ കൂ​ടി​യ മ​ഴ, കൗ​മാ​രം പി​ന്നി​ടു​ന്ന​തോ​ടെ പി​ൻ​വാ​ങ്ങും. പി​ന്നീ​ട് പെ​യ്യു​ന്ന​തെ​ല്ലാം ക​ഴി​ഞ്ഞു​പോ​യ കാ​ല​ത്തിെ​ൻ​റ ഓ​ർ​മ​പെ​യ്ത്ത് മാ​ത്ര​മാ​യി​രി​ക്കും. നാ​ട്ടി​ൻ​പു​റ​ത്തെ മ​ഴ ഒ​രി​ക്ക​ലും ന​ഗ​ര​ത്തി​ര​ക്കി​ൽ പെ​യ്യു​ന്നി​ല്ല. വീ​ട്ടു​കോ​ലാ​യി​രു​ന്നാ​ൽ വി​രു​ന്നെ​ത്തു​മാ​യി​രു​ന്ന മ​ഴ, ഇ​പ്പോ​ൾ ഫ്ലാ​റ്റി​ലെ ജാ​ല​ക​ത്തി​ന​ടു​ത്ത് വ​ന്ന് ദേ​ഷ്യ​ത്തോ​ടെ വ​ഴി​മാ​റി​പ്പോ​കു​ന്ന​തിെ​ൻ​റ കാ​ര​ണ​വും മ​റ്റൊ​ന്നു​മ​ല്ല, മ​ഴ​ക്കൊ​രു മ​ന​സ്സു​ണ്ട്^​എ​ല്ലാം മ​ന​സ്സി​ലാ​വു​ന്നു​മു​ണ്ട്.


ക​ഥ​യി​ലെ മ​ഴ​ക്കാ​ലം
മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ മ​ഴ​യി​ൽ കു​തി​ർ​ന്ന സൃ​ഷ്​​ടി​ക​ളേ​റെ​യാ​ണ്. പു​തു​മ​ഴ​ക്കൊ​പ്പം തൊ​ടി​യി​ലും പാ​ട​ത്തും പ​ച്ച​പ്പ് പ​ര​ക്കും​പോ​ലെ സ​ർ​ഗാ​ത്മ​ക​ത​യു​ടെ പ​ച്ച​പ്പ​ണി​ഞ്ഞ കാ​ലം കൂ​ടി​യാ​ണ് മ​ല​യാ​ള​ത്തി​ന് മ​ഴ​ക്കാ​ലം. 

“മ​ഴ പെ​യ്യു​ന്നു.  മ​ഴ മാ​ത്ര​മേ​യു​ള്ളൂ. കാ​ല​വ​ർ​ഷ​ത്തി​െ​ൻ​റ വെ​ളു​ത്ത മ​ഴ. 
മ​ഴ ഉ​റ​ങ്ങി. മ​ഴ ചെ​റു​താ​യി. ര​വി ചാ​ഞ്ഞു കി​ട​ന്നു. അ​യാ​ൾ ചി​രി​ച്ചു. 
അ​നാ​ദി​യാ​യ മ​ഴ​വെ​ള്ള​ത്തി​െ​ൻ​റ സ്പ​ർ​ശം. ചു​റ്റും പു​ൽ​ക്കൊ​ടി​ക​ൾ മു​ള പൊ​ട്ടി”. 
(ഖ​സാ​ക്കി​െ​ൻ​റ ഇ​തി​ഹാ​സം -^ഒ.​വി. വി​ജ​യ​ൻ)

മ​ഴ​യു​ടെ ഭി​ന്ന​ഭാ​വ​ങ്ങ​ൾ അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ പെ​യ്തി​റ​ങ്ങി​യ എം.​ടി ക​ഥ​ക​ൾ നി​ര​വ​ധി​യാ​ണ്. എം.​ടി​യു​ടെ തൂ​ലി​ക​യി​ലൂ​ടെ മ​ഴ ന​ന​ഞ്ഞ് മ​ല​യാ​ള​ത്തി​ലേ​ക്ക് ക​യ​റി​വ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ കാ​ല​ങ്ങ​ൾ​ക്കി​പ്പു​റ​വും മ​ന​സ്സി​ൽ ന​ന​വ് പ​ട​ർ​ത്തു​ക മാ​ത്ര​മ​ല്ല, ക​ണ്ണു​ക​ൾ​ക്ക് മു​ന്നി​ൽ ഇ​പ്പോ​ഴും പെ​യ്യു​ക​യാ​ണെ​ന്ന് തോ​ന്നി​പ്പോ​കും അ​വ വാ​യി​ക്കാ​നെ​ടു​ക്കു​മ്പോ​ൾ.

“പെ​രു​മ​ഴ വ​രു​ന്ന​ത് കാ​ണാം. അ​ക​ല​ത്തെ താ​ഴ്വാ​ര​ത്തി​ൽ നി​ന്നു​ക​യ​റി മേ​ച്ചി​ൽ​പു​റ​ത്തി​െ​ൻ​റ അ​റ്റ​ത്ത് ഇ​ള​കു​ന്ന ഒ​രു തി​ര​ശ്ശീ​ല പോ​ലെ അ​ൽ​പ​നി​മി​ഷ​ങ്ങ​ൾ അ​തു നി​ൽ​ക്കു​ന്നു. 
മേ​യു​ന്ന കാ​ലി​ക​ൾ അ​പ്പോ​ഴേ​ക്കും കൂ​ട്ടം​കൂ​ടി ക​ഴി​ഞ്ഞി​രി​ക്കും. അ​സ്വ​സ്ഥ​ത​യോ​ടെ അ​മ​റു​ക​യും മ​ഴ​യെ ത​ടു​ക്കാ​നെ​ന്നോ​ണം കൊ​മ്പു​താ​ഴ്ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ക​ണ്ടാ​ൽ ഉ​റ​പ്പി​ക്കാം, വ​രു​ന്ന​ത് പേ​മ​ഴ​യാ​ണ്. ആ​കെ ന​ന​ച്ചി​ട്ടേ കി​ഴ​ക്കേ ച​രു​വി​ലി​റ​ങ്ങി, പാ​ടം ക​ട​ന്നു പു​ഴ​യ്ക്കു മു​ക​ളി​ലെ​ത്തൂ. വ​രു​ന്ന​ത് പോ​ലെ മ​ഴ പോ​കു​ന്ന​തും ഞ​ങ്ങ​ൾ​ക്കു കാ​ണാം”.
-(എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ)

അ​നാ​ദി​യാ​യ വെ​ള്ള​ത്തിെ​ൻ​റ സ്പ​ർ​ശം, തു​ള്ളി​ക്കൊ​രു കു​ടം പെ​യ്യു​ന്ന മ​ഴ ഇ​തി​ഹാ​സ​കാ​ര​െ​ൻ​റ അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ പെ​യ്തി​റ​ങ്ങു​മ്പോ​ൾ ഇ​മ്പ​മു​ള്ളൊ​രു പെ​യ്ത്താ​യി മാ​റു​ന്നു. മ​ണ്ണി​ൽ മു​ള​പൊ​ട്ടു​ന്ന പ​ച്ച​പ്പി​നെ അ​വ​ഗ​ണി​ച്ച് ഒ​രു മ​ഴ​യെ​യും മ​ഴ​ക്കാ​ല​ത്തെ​യും പ​റ​യാ​നാ​വി​ല്ലെ​ന്ന സ​ത്യം മ​ല​യാ​ള​ത്തിെ​ൻ​റ സ്വ​ന്തം ഒ.​വി. വി​ജ​യ​ൻ ഖ​സാ​ക്കി​ൽ അ​ടി​വ​ര​യി​ടു​ന്ന​ത് നോ​ക്കു​ക.

“ഇ​വി​ടെ മേ​ൽ​ക്കൂ​ര​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്നി​ല്ല
എ​ന്നാ​ൽ, ഇ​വി​ടെ മ​ഴ പെ​യ്യു​മ്പോ​ൾ ആ ​ആ​ളൊ​ഴി​ഞ്ഞ വീ​ടി​നെ
മ​ഴ ന​ന​ച്ചു കു​തി​ർ​ന്ന​ത് ഞാ​ൻ കാ​ണു​ന്നു. ആ ​പ​ഴ​യ വീ​ട് ത​ക​ർ​ന്ന് 
വീ​ഴു​ന്ന ശ​ബ്​​ദം ഞാ​ൻ കേ​ൾ​ക്കു​ന്നു.
അ​വി​ടെ എ​െ​ൻ​റ നാ​യ്ക്കു​ട്ടി ഇ​പ്പോ​ൾ ത​നി​ച്ച് കി​ട​ക്കു​ന്നു”.
(മാ​ധ​വി​ക്കു​ട്ടി)

മ​ഴ​ക്കൊ​പ്പം ഇ​ല്ലാ​താ​യി​പ്പോ​കു​ന്ന സ്വ​പ്ന​ങ്ങ​ളെ​യാ​ണ് മ​ല​യാ​ള​ത്തിെ​ൻ​റ പ്രി​യ എ​ഴു​ത്തു​കാ​രി കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യു​ടെ ഹു​ങ്കാ​ര​ത്തിെ​നാ​പ്പം പ​ങ്കു​വെ​ക്കു​ന്ന​ത്. വീ​ട് ത​ക​ർ​ന്നു​വീ​ഴു​ന്ന ശ​ബ്​​ദം കേ​ൾ​ക്കു​മ്പോ​ൾ, വീ​ടി​നോ​ളം ചേ​ർ​ത്തു​വെ​ച്ച മോ​ഹ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും ത​ക​ർ​ത്തു​പെ​യ്യു​ന്ന ഒ​രു മ​ഴ​യി​ൽ നി​ലം​പൊ​ത്തു​ന്ന വേ​ദ​ന​യും മ​ഴ​യോ​ടൊ​പ്പം ക​ര​ഞ്ഞു​പെ​യ്യു​ന്നു​ണ്ട്.

ക​വി​ത​യി​ൽ തു​ളു​മ്പു​ന്ന മ​ഴ
മ​ഴ​യെ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ കേ​ണും ചി​രി​ച്ചും വി​തു​മ്പി​യും നി​ർ​ത്താ​തെ പി​റു​പി​റു​ക്കു​ന്ന സു​ഗ​ത​കു​മാ​രി​യു​ടെ രാ​ത്രി​മ​ഴ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും മ​ല​യാ​ളി​യു​ടെ ചു​ണ്ടി​ലെ​ത്തു​ക. മ​ഴ​യു​ടെ ഭാ​വ​ങ്ങ​ളെ സു​ഗ​ത​കു​മാ​രി വ​ർ​ണി​ച്ച​തു​പോ​ലെ ഇ​ത്ര​യ​ധി​കം ത​ന്മയ​ത്വ​ത്തോ​ടെ പ്ര​തി​ഫ​ലി​പ്പി​ച്ച മ​റ്റൊ​രു ക​വി​ത​യും മ​ഴ​ക്കൊ​പ്പം മു​ള​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ അ​തി​ശ​യി​ക്കാ​നൊ​ന്നു​മി​ല്ല. 
    “രാ​ത്രി​മ​ഴ, ചു​മ്മാ​തെ
    കേ​ണും ചി​രി​ച്ചും
    വി​തു​മ്പി​യും നി​ർ​ത്താ​തെ
    പി​റു​പി​റു​ത്തും നീ​ണ്ട
    മു​ടി​യി​ട്ടു​ല​ച്ചും
    കു​നി​ഞ്ഞി​രി​ക്കു​ന്നൊ​രു
    യു​വ​തി​യാം ഭ്രാ​ന്തി​യെ​പ്പോ​ലെ”. 
        (സു​ഗ​ത​കു​മാ​രി)

കാ​ല​ങ്ങ​ൾ പി​ന്നി​ട്ടാ​ലും ബാ​ല്യ​ത്തിെ​ൻ​റ കൗ​തു​ക​വും ഉ​ത്സാ​ഹ​വും മ​ഴ​ക്കു​മുേ​മ്പ ഇ​ര​മ്പി​യെ​ത്തു​ന്ന ബാ​ലാ​മ​ണി​യ​മ്മ​യു​ടെ വ​രി​ക​ളും ഓ​രോ മ​ഴ വ​ര​വി​ലും മ​ല​യാ​ളി ഇ​ന്നും അ​റി​യാ​തെ പാ​ടി​പ്പോ​കാ​റു​ണ്ട്. 

    “അ​മ്മേ, വ​രൂ വ​രൂ വെ​ക്കം വെ​ളി​യി​ലേ 
    യ്ക്ക​ല്ല​ങ്കി​ലി​മ്മ​ഴ തോ​ർ​ന്നു പോ​മെ; 
    എ​ന്തൊ​രാ​ഹ്ലാ​ദ​മാ മു​റ്റ​ത്ത​ടി​ക്ക​ടി 
    പൊ​ന്തു​ന്ന വെ​ള്ള​ത്തി​ൽ​ത്ത​ത്തി​ച്ചാ​ടാ​ൻ”.
                (ബാ​ലാ​മ​ണി​യ​മ്മ) 

മ​ഴ എ​പ്പോ​ൾ പെ​യ്താ​ലും ആ ​മ​ഴ​ക്കൊ​പ്പം മ​ന​സ്സി​ൽ ഒ​രു കു​ട്ടി വ​ള​രും. ക​ട​ലാ​സു വ​ഞ്ചി​യി​റ​ക്കി​യ ബാ​ല്യ​വും തോ​ർ​ത്തു​മു​ണ്ടു വി​രി​ച്ച് ക​ണ്ണി​പ്പൊ​ട്ട​ൻ മീ​നി​നൊ​പ്പം കാ​ന​ത്തോ​ട്ടി​ൽ നീ​രാ​ടി​യ കൗ​മാ​ര​വും എ​ളു​പ്പ​ത്തി​ൽ മ​ന​സ്സി​ലെ​ത്തു​ന്ന ഒ​രു കു​സൃ​തി​ക്കു​ട്ടി. മ​ഴ കൊ​ള്ളാ​നും മ​ഴ ന​ന​യാ​നും ഇ​തു ര​ണ്ടു​മാ​യാ​ൽ ന​ന്നാ​യെ​ന്നും കൊ​ള്ളാ​മെ​ന്നും പ​റ​യു​ന്ന ആ ​കു​ട്ടി​ക​ളാ​വും ന​മ്മ​ൾ, ഇ​പ്പോ​ൾ മാ​ത്ര​മ​ല്ല എ​പ്പോ​ൾ മ​ഴ പെ​യ്താ​ലും.....

‘‘കൊ​ള്ളാ​മി​മ്മ​ഴ/​കൊ​ള്ള​രു​തി​മ്മ​ഴ 
കൊ​ള്ളാം, കൊ​ള്ളാം പെ​യ്യ​ട്ടെ.’’
    (കു​ഞ്ഞു​ണ്ണി മാ​ഷ്)

അ​മ്ല​തീ​ക്ഷ്​​ണ​ത​യാ​ർ​ന്ന കാ​വ്യ​ബിം​ബ​ങ്ങ​ളാ​ൽ ക​വി​ത​യി​ൽ ഗ്രീ​ഷ്മ​വും ക​ണ്ണീ​രും ചാ​ലി​ച്ച ക​വി​ക്ക് മ​ഴ കാ​ത്തി​രി​പ്പിെ​ൻ​റ വേ​ദ​ന​യാ​ണ്. മ​ഴ​യ​ത്ത് ന​ന​ഞ്ഞാ​ലും ല​ഹ​രി​പൂ​ത്ത വ​ഴി​ക​ളി​ൽ ന​ട​ന്നാ​ലും വേ​ദ​ന​ശ​മി​പ്പി​ക്കാ​ൻ അ​യ്യ​പ്പ​ന് ഇ​ങ്ങ​നെ എ​ഴു​തി​യേ മ​തി​യാ​കൂ...

‘‘പു​റ​ത്ത്‌ ചു​വ​ന്ന മ​ഴ 
ചീ​റി​പ്പെ​യ്തു​കൊ​ണ്ടി​രു​ന്നു
ആ ​മ​ഴ അ​ത്താ​ഴ​ത്തി​നു വ​രേ​ണ്ട 
അ​ഞ്ചു പേ​രു​ടെ ചോ​ര​യാ​യി​രു​ന്നു…”
(എ. ​അ​യ്യ​പ്പ​ൻ)