എന്റെ പേജ്
കുസൃതിക്കുട്ടികൾ
  • റി​ഫ അ​ൽ​ഹാ​ൻ, Std: III എം.​ഇ.​എ​സ്​ പ​ബ്ലി​ക്​ സ്​​കൂ​ൾ ​വെ​മ്പ​ല്ലൂ​ർ, തൃ​ശൂ​ർ
  • 12:45 PM
  • 11/11/2017

കഥ

ഒ​രു ഗ്രാ​മ​ത്തി​ൽ കു​റ​ച്ച്​ കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ആ ​കു​ട്ടി​ക​ളെ എ​ല്ലാ​വ​രും കു​സൃ​തി​ക്കു​ട്ടി​ക​ൾ എ​ന്നാ​ണ്​ വി​ളി​ച്ചി​രു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക്​ ഇൗ ​വി​ളി കേ​ൾ​ക്കു​േ​മ്പാ​ൾ ദേ​ഷ്യം വ​രും. എ​ന്നാ​ലും മു​തി​ർ​ന്ന​വ​ർ അ​ങ്ങ​നെ​ത്ത​ന്നെ വി​ളി​ക്കും.
കു​സൃ​തി​ക്കു​ട്ടി​ക​ളി​ൽ പാ​വം ഒ​രു കു​ട്ടി​യു​ണ്ട്. അ​വ​ന്​ എ​പ്പോ​ഴും എ​ല്ലാ​വ​രോ​ടും സ്​​നേ​ഹ​മാ​യി​രു​ന്നു. എ​ല്ലാ​വ​രും വ​ഴ​ക്കു​​പ​റ​യു​േ​മ്പാ​ൾ ആ ​കു​ട്ടി ഒ​റ്റ​ക്കി​രു​ന്ന്​ ചി​ന്തി​ക്കും.
‘‘നാ​ളെ മു​ത​ൽ ഞാ​ൻ ന​ന്നാ​കും.’’
അ​തി​ന്​ മ​റ്റു​ കു​ട്ടി​ക​ൾ സ​മ്മ​തി​ച്ചി​ല്ല.
‘‘നീ ​ന​ല്ല കു​ട്ടി​യാ​യാ​ലും നീ ​കു​സൃ​തി​ക്കു​ട്ടി​യാ​ണ്​ എ​ന്നാ​ണ്​ എ​ല്ലാ​വ​രും പ​റ​യു​ക. അ​തു​കൊ​ണ്ട്​ നീ ​മാ​ത്രം ന​ന്നാ​വ​ണ്ട.’’
ഇ​തു കേ​ട്ട​പ്പോ​ൾ ആ ​കു​ട്ടി വി​ചാ​രി​ച്ചു, എ​ങ്ങ​നെ​യെ​ങ്കി​ലും ഇ​വ​രെ​യും ന​ന്നാ​ക്ക​ണം.
‘‘നീ ​ന​ന്നാ​ക്കാ​ൻ നോ​ക്ക​ണ്ട. ഞ​ങ്ങ​ൾ ന​ന്നാ​കൂ​ല...’’
അ​ങ്ങ​നെ പ​റ​ഞ്ഞ്​ അ​വ​ർ പോ​യി.
അ​വ​ൻ ഒ​റ്റ​ക്കി​രു​ന്ന്​ ആ​ലോ​ചി​ച്ചു.
‘‘എ​നി​ക്ക്​ ഇ​നി കു​സൃ​തി​ക്കു​ട്ടീ​ന്ന്​ പേ​ര്​ വേ​ണ്ട. എ​ങ്ങ​നെ​യാ​ണ്​ ഇ​പ്പോ​ൾ പേ​ര്​ മാ​റ്റു​ക?’’
അ​വ​ൻ അ​ച്ഛ​നോ​ടും അ​മ്മ​യോ​ടും ചോ​ദി​ച്ചു. അ​ച്ഛ​നും അ​മ്മ​യും പ​റ​ഞ്ഞു,
‘‘ഒാ​രോ കു​ട്ടി​ക​ൾ​ക്കും ഒാ​രോ കു​റു​മ്പാ​യി​രി​ക്കും. ചി​ല കു​ട്ടി​ക​ൾ​ക്ക്​ കു​റു​മ്പ്​ കൂ​ടു​ത​ൽ ഉ​ണ്ടാ​കും. അ​വ​ർ ചെ​യ്​​തി​രു​ന്ന കു​റു​മ്പു​ക​ൾ എ​ന്തൊ​ക്കെ​യാ​ണ്. അ​ച്ഛ​നും അ​മ്മ​യും കേ​ൾ​ക്ക​െ​ട്ട...?’’
അ​പ്പോ​ൾ അ​വ​ൻ പ​റ​ഞ്ഞു​തു​ട​ങ്ങി,
‘‘അ​പ്പു​റ​ത്തെ വീ​ട്ടി​ലെ ചേ​ട്ട​െ​ൻറ മു​ഖ​ത്ത്​ ചാ​ണ​കം വാ​രി എ​റി​ഞ്ഞു. പി​ന്നെ ഞ​ങ്ങ​ടെ സ്​​കൂ​ളി​ൽ ന​ല്ലോ​ണം പ​ഠി​ക്ക​ണ ഒ​രു കു​ട്ടി ഉ​ണ്ട്. ആ ​കു​ട്ടീ​ടെ ബു​ക്ക്​ എ​ടു​ത്തി​ട്ട്​ ഒ​ളി​പ്പി​ച്ചു​വെ​ച്ചു. അ​ങ്ങ​നെ കൊ​റേ ഉ​ണ്ട​മ്മേ... എ​നി​ക്ക്​ അ​വ​രോ​ടു​ള്ള കൂ​ട്ട്​ ഇ​നി വേ​ണ്ട.’’
അ​പ്പോ​ൾ അ​മ്മ പ​റ​ഞ്ഞു,
‘‘എ​ന്നാ​ൽ, ഇ​നി ന​മു​ക്ക്​ അ​വ​രെ​യും ന​ന്നാ​ക്കാം.​ അ​മ്മ​യും കൂ​ടെ നി​ൽ​ക്കാം.’’
അ​ങ്ങ​നെ അ​ച്ഛ​നും അ​മ്മ​യും അ​വ​നും അ​വ​രെ ന​ന്നാ​ക്കാ​ൻ തു​ട​ങ്ങി. അ​വ​ർ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ഒ​പ്പി​ക്കാ​മെ​ന്ന്​ വി​ചാ​രി​ക്കു​േ​മ്പാ​ൾ അ​വ​നും അ​മ്മ​യും കൂ​ടി അ​ത്​ പൊ​ളി​ക്കും. അ​വ​രു​ടെ കു​റു​െ​മ്പാ​ന്നും പി​ന്നെ ന​ട​ക്കാ​താ​യി. എ​ന്നാ​ലും ആ​ൾ​ക്കാ​ർ അ​വ​രെ കാ​ണു​േ​മ്പാ​ൾ​ത​ന്നെ വ​ഴ​ക്കു​ പ​റ​യും. കു​സൃ​തി​ക​ൾ കാ​ണി​ക്കാ​തെ വ​ഴ​ക്കു പ​റ​യു​േ​മ്പാ​ൾ അ​വ​ർ​ക്ക്​ വി​ഷ​മ​മാ​യി. അ​പ്പോ​ൾ അ​വ​രും ന​ല്ല കു​ട്ടി​ക​ളാ​കാ​ൻ നോ​ക്കി. പെ​െ​ട്ട​ന്ന്​ ന​ല്ല കു​ട്ടി​ക​ളാ​യി​ല്ല. പ​തു​ക്ക​പ്പ​തു​ക്കെ ന​ല്ല കു​ട്ടി​ക​ളാ​യി​ട്ട്​ മാ​റി. എ​ന്നാ​ലും അ​വ​രെ കു​സൃ​തി​ക്കു​ട്ടി​ക​ൾ എ​ന്നു​ത​ന്നെ​യാ​ണ്​ നാ​ട്ടു​കാ​രെ​ല്ലാ​വ​രും വി​ളി​ക്കു​ന്ന​ത്. അ​ത്​ കേ​ൾ​ക്കു​േ​മ്പാ​ൾ അ​വ​ർ​ക്ക്​ ദേ​ഷ്യം വ​രും.
‘‘ഞ​ങ്ങ​ള്​ ഇ​പ്പ​ള്​ കു​സൃ​തി​ക്കു​ട്ടി​ക​ൾ ഒ​ന്നും അ​ല്ലാ​ലോ. പി​ന്നെ എ​ന്തി​നാ​ണ്​ ഞ​ങ്ങ​ളെ അ​ങ്ങ​നെ വി​ളി​ക്ക്​​ണ​ത്​?’’
അ​പ്പോ​ൾ ആ ​പാ​വം കു​ട്ടി പ​റ​ഞ്ഞു,
‘‘ഇ​പ്പ​ള്​ നി​ങ്ങ​ക്ക്​ വി​ഷ​മം ആ​ക​ണി​ല്ലേ, അ​തു​പോ​ലെ​ത​ന്നെ​യാ​ണ്​ എ​നി​ക്കും. ഞാ​ൻ പാ​വ​മാ​യി​ട്ടും എ​ന്നെ എ​ല്ലാ​വ​രും കു​സൃ​തി​ക്കു​ട്ടീ​ന്നാ​ണ്​ വി​ളി​ച്ച​ത്. അ​ത്​ കേ​ക്കു​േ​മ്പാ​ള്​ എ​നി​ക്കും ദേ​ഷ്യം വ​രു​മാ​യി​രു​ന്നു. അ​ത്​ സാ​വ​ധാ​നം മാ​റൊ​ള്ളൂ. നി​ങ്ങ​ള്​ വി​ഷ​മി​ക്ക​ണ്ട.’’
കു​സൃ​തി​ക്കു​ട്ടി​ക​ളെ ന​ല്ല കു​ട്ടി​ക​ളാ​ക്കി​യ അ​മ്മ​േ​യാ​ടും അ​ച്ഛ​നോ​ടും എ​ല്ലാ​വ​രും ന​ന്ദി പ​റ​ഞ്ഞു.
അ​പ്പോ​ൾ കു​ട്ടി​ക​ൾ പ​റ​ഞ്ഞു,
‘‘വാ​ടാ ന​മ്മ​ക്ക്​ ക​ളി​ക്കാ​ൻ പോ​കാം. അ​പ്പ​റ​ത്തെ വീ​ട്ടി​ല്​ പോ​യി മാ​ങ്ങ പൊ​ട്ടി​ച്ച്​ ഇ​പ്പ​റ​ത്തെ വീ​ട്ടി​ലേ​ക്ക്​ എ​റി​യാം.’’
അ​പ്പോ​ൾ അ​മ്മ ചോ​ദി​ച്ചു,
‘‘എ​ന്ത്​?’’
കു​സൃ​തി​ക്കു​ട്ടി​ക​ൾ പ​റ​ഞ്ഞു,
‘‘സോ​റി, സോ​റി അ​മ്മേ... അ​ത്​ ശീ​ലി​ച്ചു​പോ​യി​ട്ട്... കു​റു​മ്പ്​ എ​ടു​ക്കാ​ൻ​ത​ന്നെ​യാ​ണ്​ തോ​ന്ന​ണ​ത്. മ​റ​ന്നു​പോ​യി.’’
എ​ന്നി​ട്ട്​ അ​വ​ര്​ പ​റ​ഞ്ഞു,
‘‘വാ​ടാ മോ​നെ, ന​മ്മ​ക്ക്​ അ​പ്പ​റ​ത്തെ കു​ള​ത്തി​ല്​ പോ​യി​ട്ട്​ കു​ളി​ക്കാം... മീ​നും പി​ടി​ക്കാം... എ​ന്നി​ട്ട്​ ന​മ്മ​ക്ക്​ വീ​ട്ടി​ല്​ ​കൊ​ണ്ട്​​പോ​യി അ​മ്മ​ക്ക്​ കൊ​ടു​ക്കാം...​ക​റി വെ​ക്കാ​ന്...’’
‘‘ഇ​പ്പോ​ള്​ ഞ​ങ്ങ​ള്​ ന​ന്നാ​യി​ല്ലേ അ​മ്മേ...’’
അ​പ്പോ​ൾ അ​മ്മ പ​റ​ഞ്ഞു,
‘‘ന​ന്നാ​യി മ​ക്ക​ളെ, ന​ന്നാ​യി... ഇ​ങ്ങ​നാ​ണ്​ കു​ട്ടി​ക​ള്​ വ​ള​രേ​ണ്ട​ത്... ഇ​താ​ണ്​ ന​ല്ല കു​ട്ടി​ക​ൾ. പോ​യി ക​ളി​ച്ചോ...?’’
കു​ട്ടി​ക​ളൊ​ക്കെ ഒാ​ടി കു​ള​ത്തി​ല്​ ചാ​ടി...
അ​തു​ക​ണ്ട്​ അ​മ്മ ചി​രി​ച്ചോ​ണ്ട്​ പ​റ​ഞ്ഞു,
‘‘കു​സൃ​തി​ക്കു​ട്ടി​ക​ൾ.’’