പുസ്തകവെളിച്ചം
October 09 2017
ജീവിതത്തിൽ നാം ഇന്ന്​ അനുഭവിക്കുന്ന സുഖസൗകര്യങ്ങളും അനുകൂലാവസ്​ഥകളും ശാസ്​ത്ര സാങ്കേതികവിദ്യയുടെ സംഭാവനയാണ്. ഇരുട്ടിനെ അകറ്റാൻ പ്രകാശമെത്തിച്ചതും നിമിഷനേരത്തിനിടയിൽ ബഹുദൂരം പിന്നിടാനായ...