Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightയാത്ര ‘പറയിപെറ്റ...

യാത്ര ‘പറയിപെറ്റ പഥങ്ങളില്‍’

text_fields
bookmark_border
യാത്ര ‘പറയിപെറ്റ പഥങ്ങളില്‍’
cancel

വള്ളുവനാടന്‍ സാംസ്കാരിക വേദിയുടെ അഭിമുഖ്യത്തില്‍ നവംബര്‍ 15 ന് യാത്ര ‘പറയിപെറ്റ പഥങ്ങളില്‍’ എന്ന പേരില്‍ നടക്കും. ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ രായിരനെല്ലൂര്‍ മല, പാക്കനാര്‍കോളനി, പാക്കനാര്‍ കാഞ്ഞിരം, കുണ്ടുള്ളി തറവാട്, വെള്ളിയാങ്കല്ല്, അഗ്നിഹോത്രിയുടെ മന എന്നീ ചരിത്രസ്മാരകങ്ങളിലൂടെയാണ് യാത്ര. രാവിലെ 7 മണിക്ക് പുറപ്പെട്ട്, വൈകിട്ട് 6 മണിക്ക് തിരിച്ചത്തെുന്ന വിധത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 40 ഓളം പേര്‍ പങ്കെടുക്കും. 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valluvanad
Next Story