Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightശ​​സ്​​​ത്ര​​ക്രി​​യ...

ശ​​സ്​​​ത്ര​​ക്രി​​യ വി​​ദ​​ഗ്​​​ധ​​നാ​​യ കു​​ഞ്ഞ​​ൻ റോ​​ബോ​​ട്ട്​ റെ​​ഡി

text_fields
bookmark_border
Robort
cancel

ല​​ണ്ട​​ൻ: ശ​​സ്​​​ത്ര​​ക്രി​​യ​​ക​​ൾ​​ക്ക്​ ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ചെ​​റി​​യ റോ​​ബോ​​ട്ടി​​നെ ബ്രി​​ട്ട​​നി​​ലെ ശാ​​സ്​​​ത്ര​​ജ്​​​ഞ​​ർ വി​​ക​​സി​​പ്പി​​ച്ചു. മൊ​​ബൈ​​ൽ ഫോ​​ണ​ു​​ക​​ളു​​ടെ​​യും ബ​​ഹി​​രാ​​കാ​​ശ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും സാ​േ​​ങ്ക​​തി​​ക​​വി​​ദ്യ​​ക​​ൾ സം​​യോ​​ജി​​പ്പി​​ച്ചാ​​ണ്​ പു​​തി​​യ യ​​ന്ത്ര​​മ​​നു​​ഷ്യ​​നെ നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ശ​​സ്​​​ത്ര​​ക്രി​​യ രം​​ഗ​​ത്ത്​ നി​​ല​​വി​​ലു​​ള്ള റോ​​ബോ​​ട്ടു​​ക​​ളു​​ടെ മൂ​​ന്നി​​ലൊ​​ന്ന്​ വ​​ലു​​പ്പ​​മു​​ള്ള ഇ​​തി​​ന്​ ‘വെ​​ർ​​സ്യൂ​​സ്​’ എ​​ന്നാ​​ണ്​ പേ​​രി​​ട്ടി​​രി​​ക്കു​​ന്ന​​ത്. 

മ​​നു​​ഷ്യ​െ​ൻ​റ കൈ​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ൾ സൂ​​ക്ഷ്​​​മ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന യ​​ന്ത്ര​​ക്കൈ​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള ശ​​സ്​​​ത്ര​​ക്രി​​യ​​ക​​ൾ വേ​​ദ​​ന കു​​റ​​ഞ്ഞ​​തും പെ​െ​​ട്ട​​ന്ന്​ മു​​റി​​വു​​ക​​ൾ സു​​ഖ​​പ്പെ​​ടു​​ന്ന​​തു​​​മാ​​ണെ​​ന്ന്​ ക​​ണ്ടു​​പി​​ടി​​ത്തം ന​​ട​​ത്തി​​യ ‘​േകം​​ബ്രി​​ജ്​ മെ​​ഡി​​ക്ക​​ൽ റോ​​ബോ​​ട്ടി​​ക്​​​സ്​’ എ​​ന്ന ക​​മ്പ​​നി​​യു​​ടെ മേ​​ധാ​​വി മാ​​ർ​​ട്ടി​​ൻ ​േഫ്രാ​​സ്​​​റ്റ്​ അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ഹെ​​ർ​​ണി​​യ, പ്രോ​​സ്​​​​റ്റേ​​റ്റ്​ ഗ്ര​​ന്ഥി​​ക​​ൾ, ചെ​​വി, മൂ​​ക്ക്, തൊ​​ണ്ട എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ശ​​സ്​​​ത്ര​​ക്രി​​യ​​ക​​ൾ​​ക്കും താ​​ക്കോ​​ൽ​​ദ്വാ​​ര ശ​​സ്​​​ത്ര​​ക്രി​​യ​​ക​​ൾ​​ക്കും വ​​ള​​രെ അ​​നു​​യോ​​ജ്യ​​മാ​​ണ്​ പു​​തി​​യ ഉ​​ൽ​​​പ​​ന്ന​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSugery ExpertRobortTechnolagy news
News Summary - Sugery Expert Robot - Technolagy
Next Story