Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightതേസിൽ കിടിലൻ ഫീച്ചർ...

തേസിൽ കിടിലൻ ഫീച്ചർ അവതരിപ്പിച്ച്​ ഗൂഗ്​ൾ

text_fields
bookmark_border
Google Tez
cancel

സോഷ്യൽ മീഡിയ ഭീമനായ വാട്​സ്​ ആപ്​ പേയ്​മ​െൻറ്​ സംവിധാനം അവതരിപ്പിക്കാനിരിക്കെ പേയ്​മ​െൻറ്​ ആപായ തേസിൽ പുതിയ സംവിധാനവുമായി ഗൂഗ്​ൾ. പുതിയ സംവിധാനത്തിലുടെ വാട്​സ്​ ആപ്​ ഉയർത്തുന്ന വെല്ലുവിളി മറികടക്കാമെന്നാണ്​ ഗൂഗ്​ളി​​െൻറ കണക്കുകുട്ടൽ. ബിൽ പേയ്​മ​െൻറിനുള്ള സംവിധാനമാണ്​ തേസിൽ ഗൂഗ്​ൾ പുതുതായി ഉൾപ്പെടുത്തുന്നത്​.

പുതിയ സംവിധാനം എത്തുന്നതോടെ പേടിഎം, മൊബിവിക്ക്​ തുടങ്ങിയവക്ക്​ സമാനമായ ബിൽ പേയ്​മ​െൻറ സംവിധാനം തേസിലും ലഭ്യമാവും ​. വൈദ്യുതി ബിൽ, ഗ്യാസ്​ ബിൽ, ലാൻഡ്​ലൈൻ ബില്ല്​ എന്നിവ അടക്കുന്നതിനും റീചാർജ്​ ചെയ്യുന്നതിനുള്ള സംവിധാനവും തേസി​​െൻറ പുതിയ പതിപ്പിലുണ്ടാവും. ഇതിനായി ആപിൽ പ്രത്യേക ഒാപ്​ഷൻ ഗൂഗ്​ൾ നൽകും.

നേരത്തെ യു.പി.​െഎ അടിസ്ഥാനമാക്കിയുള്ള പേയ്​മ​െൻറ്​ സംവിധാനം പുറത്തിറക്കുമെന്ന്​ വാട്​സ്​ ആപ്​ അറിയിച്ചിരുന്നു. ഇതി​​െൻറ പരീക്ഷണങ്ങളും കമ്പനി നടത്തിയിരുന്നു. ഇത്തരം വാർത്തകൾക്കിടെയാണ്​ തേസിൽ മാറ്റങ്ങളുമായി ഗൂഗ്​ൾ രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGoogle TezPayment appTechnology News
News Summary - Google Tez Gets Utility Bill Payments Support-Technology
Next Story