Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഗൂഗിളി​െൻറ ഹാൾ ഓഫ്...

ഗൂഗിളി​െൻറ ഹാൾ ഓഫ് ഫെയിമിൽ  വീണ്ടും മലയാളിത്തിളക്കം 

text_fields
bookmark_border
Akihil
cancel

കൊ​ച്ചി: ഗൂ​ഗി​ളി​​​െൻറ പി​ഴ​വു​ക​ളും ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച​ക​ളും ക​ണ്ടു​പി​ടി​ക്കു​ന്ന മി​ടു​ക്ക​രെ അം​ഗീ​ക​രി​ക്കാ​നു​ള്ള ഹാ​ൾ ഓ​ഫ് ഫെ​യി​മി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര​നാ​യ ജി. ​അ​ഖി​ൽ ഇ​ടം​പി​ടി​ച്ചു. പ്ര​ധാ​ന ഡൊ​െ​മെ​നു​ക​ളി​ലെ​യും ഡി​വൈ​സു​ക​ളി​ലെ​യും പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന എ​ത്തി​ക്ക​ൽ ഹാ​ക്ക​ർ​മാ​ർ​ക്കും ടെ​ക്കി​ക​ൾ​ക്കു​മാ​ണ് ഗൂ​ഗി​ൾ ഹാ​ൾ ഫെ​യിം അം​ഗീ​കാ​രം. 

ഈ ​പ​ട്ടി​ക​യി​ലു​ള്ള​വ​രെ ഗൂ​ഗി​ളി​​​െൻറ ഹാ​ൾ ഓ​ഫ് ഫെ​യിം പ്ര​ത്യേ​ക പേ​ജി​ൽ എ​ന്നും നി​ല​നി​ർ​ത്തും. വ​ൻ​തു​ക പ്ര​തി​ഫ​ല​വും ന​ൽ​കു​ന്നു​ണ്ട്.  95 പേ​ജു​ള്ള ഗൂ​ഗി​ൾ ഹാ​ൾ ഓ​ഫ് ഫെ​യിം പ​ട്ടി​ക​യി​ൽ അ​ഖി​ലി​​​െൻറ സ്​​ഥാ​നം 51ാം പേ​ജി​ലാ​ണ്. എ.​പി.​െ​എ പ്ലാ​റ്റ്ഫോ​മി​ൽ ആ​ണ് അ​ഖി​ൽ ഗു​രു​ത​ര വീ​ഴ്ച ക​ണ്ടെ​ത്തി​യ​ത്. www.apigee.com എ​ന്ന ഗൂ​ഗി​ളി​​​െൻറ  എ.​പി.​െ​എ മാ​നേ​ജ്​​മ​​െൻറ്​ ആ​ൻ​ഡ്​ ​പ്രൊ​ഡ​ക്​​ടീ​വ്​ അ​ന​ലൈ​റ്റി​ക്​​സ്​  പ്ലാ​റ്റ്ഫോ​മി​ൽ ക്രോ​സ് സൈ​റ്റ് സ്ക്രി​പ്റ്റി​ങ് എ​ന്ന ബ​ഗ്ഗാ​ണ് ക​ണ്ടെ​ത്തി​യ​ത്. 

ഇ​ത് സം​ബ​ന്ധി​ച്ച് രേ​ഖ​ക​ൾ സ​ഹി​തം ഗൂ​ഗി​ളി​നെ അ​റി​യി​ച്ചു. വി​തു​ര സ്വ​ദേ​ശി​യാ​യ അ​ഖി​ൽ യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ൽ അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. ഗൂ​ഗി​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്​ ആ ​പി​ഴ​വ് തി​രു​ത്താ​നു​ള്ള മാ​ർ​ഗ​വും അ​ഖി​ൽ നി​ർ​ദേ​ശി​ച്ചു. ടാ​ക്സി ഡ്രൈ​വ​ർ ആ​യ ഗോ​പ​കു​മാ​റി​​​െൻറ​യും സു​നി​കു​മാ​രി​യു​ടെ​യും മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlemalayalam newsHall of fameKerala boyTechnology News
News Summary - Google Hall of Fame: kerlite include in the list-Technology
Next Story