Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightനേവിയുടെ രണ്ടാം...

നേവിയുടെ രണ്ടാം  സ്​​കോർപീൻ അന്തർവാഹിനി നീറ്റിലിറക്കി

text_fields
bookmark_border
നേവിയുടെ രണ്ടാം  സ്​​കോർപീൻ അന്തർവാഹിനി നീറ്റിലിറക്കി
cancel

മുംബൈ: ഇന്ത്യൻ നാവികസേനയുടെ രണ്ടാം സ്​കോർപീൻ അന്തർവാഹിനി ​െഎ.എൻ.എസ്​ ഗാന്ധാരി നീറ്റിലിറക്കി. മുംബൈയിലെ മസഗോൺ കപ്പൽനിർമാണ ശാലയിലാണ്​ അന്തർവാഹിനി നിർമിച്ചത്​. പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ്​ ഭാംമ്രെയും മറ്റ്​ ഉന്നത നാവികസേന ഉദ്യോഗസ്​ഥരും ചടങ്ങിൽ പ​െങ്കടുത്തു.

2018 ഒാടെ സ്​കോർപീൻ ശൃഖലയിലുള്ള ആറ്​ അന്തർവാഹിനികൾ പുറത്തിറക്കാനാണ്​ നാവികസേനയുടെ പദ്ധതി. 5,000 കോടി രൂപയാണ്​ അന്തർവാഹിനിയുടെ നിർമാണ ​െചലവ്​. ആറ്​ അന്തർവാഹനികൾക്കും കൂടി 23,000 കോടി രൂപയാണ്​ പ്രതീക്ഷിക്കുന്ന ​െചലവ്​.

66 മീറ്റർ നീളവും 6.2 മീറ്റർ വ്യാസവുമുള്ള അന്തർവാഹിനിക്ക്​ 3,000 മീറ്റർ ആഴത്തിൽ വരെ സഞ്ചരിക്കാനാവും. അടിയന്തര ഘട്ടത്തിൽ 50 ദിവസം വരെ ഇവക്ക്​ വെള്ളത്തിനടിയിൽ കഴിയാനും സാധിക്കും. 31 നാവികരുൾപ്പെടുന്ന സംഘമാണ്​ അന്തർവാഹിനിയെ നിയന്ത്രിക്കുക.  ആറ്​ മിസൈലുകളും ടോർപ്പിഡോകളും ഇവയിൽ സജ്ജീകരിക്കാം. ഇന്ത്യയുടെ കൈവശം നിലവിൽ 15 അന്തർവാഹിനികളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scorpene submarineINS Khanderi
News Summary - Second Scorpene class submarine INS Khanderi launched in Mumbai
Next Story